Addicted to KSU

Addicted to KSU

Share

This page is been handled by the hard core #Addicted workers of Kerala Students Union, the #largest_democratic students political organisation of Kerala.

Photos from Ramesh Chennithala's post 17/02/2025
29/06/2023

കലാപം അടിച്ചമർത്താൻ കഴിയാതെ സർക്കാരും സേനയും എല്ലാം പിൻവാങ്ങിയിടത്തേക്ക് നെഞ്ചും വിരിച്ച് ആണൊരുത്തൻ കടന്നുചെന്നപ്പോൾ കലാപകാരികളെ അടിച്ചമർത്തേണ്ട പോലീസ് സന്നാഹം രാഹുൽ ഗാന്ധിക്ക് നേരെ പാഞ്ഞടുത്തു. ജീവന് ഭീഷണിയുണ്ട് അക്രമിക്കപ്പെടാൻ സാധ്യതയുണ്ട് എന്ന് വിളിച്ചു പറഞ്ഞപ്പോഴും ഇന്ത്യയുടെ ധീരനായ പുത്രൻ അവരോട് പറഞ്ഞത് എനിക്ക് അവിടെ പോകണം എനിക്കവിടെ സന്ദർശനം നടത്തണം എന്നാണ്..
ഇന്ദിരാ പ്രിയദർശിനിയുടെയും രാജീവിന്റെയും ചോരയാണ് പിന്മാറ്റം വിജയം കണ്ടതിനു ശേഷം മാത്രം..
നിങ്ങൾക്കാവില്ല അയാളിലെ ഊർജ്ജത്തെ ഇല്ലാതെയാക്കാൻ.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


KPCC Indira Bhavan, Vellayambalam, Thiruvanandapuram
Thiruvananthapuram