15/10/2024
അനന്തപുരി തലസ്ഥാന നഗര വികസനത്തിന് ഒരുമിച്ചു കൈകോർക്കാം my Trivandrum page ഏവരെയും സ്വാഗതം ചെയുന്നു
15/10/2024
15/10/2024
തിരുവനന്തപുരം എയർപോർട്ട് പുതിയ ടെർമിനൽ പ്രഖ്യാപിച്ചു..!
18 ലക്ഷം sqft ൽ 1.2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിൽ നിർമ്മിക്കുന്ന പുതിയ ടെർമിനൽ "അനന്ത" എന്ന പേരിൽ അറിയപ്പെടും. കൂടാതെ ഹോട്ടൽ, ഫുഡ് കോർട്ട് എന്നിവ അടങ്ങുന്ന സിറ്റി ഫെസിലിറ്റി, പുതിയ എയർ ട്രാഫിക് കൺട്രോൾ സിസ്റ്റം എന്നിവയും നിലവിൽ വരും.. 3 വർഷം കൊണ്ട് 1300cr നിക്ഷേപം .. അതിനു ശേഷം നിലവിലെ ഡോമസ്റ്റിക് ടെർമിനൽ ഇരിക്കുന്നിടത്ത് പുതിയ ടെർമിനലും നിലവിൽ വരും
28/10/2022
ഡിജിറ്റൽ മാർകെറ്റിംഗിൽ ഒരു നല്ല ഉദ്യോഗം ഉറപ്പാക്കൂ 6 മാസത്തെ ഓൺലൈൻ കോഴ്‌സിലൂടെ...
TKM ICTP കേരളത്തിലെ പ്രമുഖ IT സൊല്യൂഷൻസ് കമ്പനി ആയ MSGR-നോടൊപ്പം നൽകുന്ന ഈ ഓൺലൈൻ കോഴ്‌സിലൂടെ കരിയർ ആരംഭിക്കാം...
For admissions 8989826060
Contact Number ☎️ : +91 4742967272 , +91 9895309255
26/08/2021
My trivandrum
24/08/2021
Attention please ⚠️⚠️⚠️
Bypass വഴി കോവളം, വിഴിഞ്ഞം പോകുന്നവരുടെ ശ്രദ്ധക്ക് Toll open ആയിട്ടുണ്ട്. 70 രൂപയാണ് ചാർജ്. Fast Tag ഇല്ലെങ്കില് 140 രൂപ ആണ് fine. പിന്നെ നല്ല തിരക്കും ഉണ്ട്
11/05/2021
കനത്ത മഴയിൽ മുങ്ങിയ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ. ഫോട്ടോ: രാജീവൻ എരിക്കുളം. Trivandrum Life
04/10/2020
തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുന്ന പ്രകാശം വിദ്യാഭ്യാസ പദ്ധതിക്ക് ഒന്നരക്കോടിയുടെ ധനസഹായവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ,കുളത്തൂർ കോലത്തുകര ഹയർ സെക്കൻഡറി സ്കൂൾ ,പള്ളിത്തുറ ഹയർ സെക്കൻഡറി സ്കൂൾ, ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കഴക്കൂട്ടം എന്നി സ്കൂളുകൾക്കാണ് വികസനപ്രവർത്തനങ്ങളും വിദ്യാർത്ഥികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുവാനും 50 ലക്ഷം രൂപ വീതം എം.എ.യൂസഫലി കൈമാറിയത്.
29/09/2020
Redefining Food On Wheels in Trivandrum | Milma Food Truck - KSRTC Redefining Food-On-Wheels in Trivandrum. This used to be an old KSRTC Bus. Now it's a unique Milma outlet with artfully crafted interiors where you can enjoy...
23/09/2020
Food truck trivandrum