20/05/2026
🚑 ആരോഗ്യമേഖലയിൽ ഒരു കരിയർ ആഗ്രഹിക്കുന്നുണ്ടോ? 108 ആംബുലൻസ് സർവീസിൽ തൊഴിലവസരം!
സ്വന്തം ജില്ലയിൽ ഒട്ടേറെ ജീവനുകൾക്ക് കാവലാളാകാൻ താല്പര്യമുള്ളവർക്ക് Emergency Medical Technician (EMT) ആകാൻ സുവർണ്ണാവസരം.
🔹 യോഗ്യതകൾ:
ഏതെങ്കിലും സയൻസ് ബിരുദം (Science Degree)
അല്ലെങ്കിൽ ANM / BSc EMT / EMT Certification Course / Health Care Assistant Course.
പ്രവൃത്തി പരിചയം നിർബന്ധമില്ല!
പ്രായപരിധി: പരമാവധി 40 വയസ്സ് (സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം).
🎯 തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പരിശീലനത്തിന് ശേഷം ഉടൻ നിയമനം ലഭിക്കുന്നതായിരിക്കും.
📥 അപേക്ഷിക്കേണ്ട വിധം:
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റ താഴെ കാണുന്ന നമ്പറുകളിലേക്കോ ഇമെയിലിലേക്കോ അയക്കുക:
📞 6282788048, 6282488048
📧 [email protected]
The official page for the KANIV 108 Ambulance Service, a Government of Kerala initiative Operated by EMRI GHS. Committed to providing 24/7 emergency medical care and swift transport across Kerala.