11/04/2024
ആർച്ചുകൾ തയ്യാറാക്കുമ്പോൾ തെർമോക്കോൾ അക്ഷരങ്ങൾ വേണ്ട. പകരം കോട്ടൺ തുണിയിലോ പേപ്പറിലോ എഴുതാം.
#പ്രചാരണം_പ്രകൃതിസൗഹൃദം
For a Model State having Corruption free Secular oriented Citizen friendly credentials
11/04/2024
ആർച്ചുകൾ തയ്യാറാക്കുമ്പോൾ തെർമോക്കോൾ അക്ഷരങ്ങൾ വേണ്ട. പകരം കോട്ടൺ തുണിയിലോ പേപ്പറിലോ എഴുതാം.
#പ്രചാരണം_പ്രകൃതിസൗഹൃദം
*കേന്ദ്രത്തിന് വൻ തിരിച്ചടി: ഇലക്ട്രല്‍ ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധം; റദ്ദാക്കണമെന്ന് സുപ്രീം കോടതി*
കേന്ദ്ര സർക്കാരിന്റെ ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി. രാഷ്ട്രീയ പാർട്ടികള്‍ക്കുള്ള സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇലക്ടറല്‍ ബോണ്ടെന്നും കോടതി പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ടിലൂടെ ലഭിച്ച സംഭാവനകളുടെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പു കമീഷനു നൽകാൻ എസ്ബിഐയ്ക്ക് കോടതി നിർദ്ദേശം നൽകി. അടുത്ത മാസം 31- നുള്ളിൽ ഈ വിശദാംശങ്ങൾ പരസ്യപ്പെടുത്താൻ തെരഞ്ഞെടുപ്പു കമീഷനോടും സുപ്രീം കോടതി നിർദ്ദേശിച്ചു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, ജെബി പർദിവാല, മനോശ് മിശ്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ നിയമസാധുത ചോദ്യംചെയ്‌ത് സിപിഐ എമ്മും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
2016ൽ നോട്ടുനിരോധനത്തിന് തൊട്ടുപിന്നാലെയാണ് നിയമഭേദഗതിവഴി കേന്ദ്രസർക്കാർ ഇലക്ടറൽ ബോണ്ട് കൊണ്ടുവന്നത്. 2017ൽ ധനനിയമം, ജനപ്രാതിനിധ്യനിയമം, വിദേശ സംഭാവന നിയന്ത്രണനിയമം, റിസർവ് ബാങ്ക് നിയമം, ആദായനികുതി നിയമം എന്നിവ തിരക്കിട്ട് ഭേദഗതി ചെയ്‌താണ് ഇതിനു കളമൊരുക്കിയത്. 1000, 10000, ലക്ഷം, 10 ലക്ഷം, കോടി എന്നീ മൂല്യങ്ങളിലുള്ള ബോണ്ടുകളാണ് ഇറക്കുന്നത്. ഇവ ലഭിക്കുന്ന രാഷ്‌ട്രീയ പാർടികൾ 15 ദിവസത്തിനകം ബോണ്ടുകൾ ബാങ്കിൽ സമർപ്പിച്ച് പണമാക്കി മാറ്റണം എന്നായിരുന്നു വ്യവസ്ഥ.
കേരളത്തിൽ തിരുവനന്തപുരം എംജി റോഡ് എസ്‌ബിഐ ശാഖയാണ് ബോണ്ട് വിൽക്കുന്നത്. ഈ ബോണ്ടുകൾവഴി ഇതുവരെ ലഭിച്ച സംഭാവനയിൽ 75–80 ശതമാനത്തോളം ബിജെപിക്കാണ്. സിപിഐ എം ഇവ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ആരിൽനിന്നൊക്കെ സംഭാവന ലഭിച്ചെന്ന് രാഷ്‌ട്രീയകക്ഷികൾ വെളിപ്പെടുത്തേണ്ടതില്ലെന്നതാണ് ഇലക്ടറൽ ബോണ്ട് സംവിധാനത്തെ രാഷ്‌ട്രീയ അഴിമതിയുടെ പര്യായമായി വിശേഷിപ്പിക്കാനുള്ള മുഖ്യ കാരണം.
31/12/2023
*International*
*Marxist*
*Benjamin Netanyahu Supports Hamas Materially And Politically*
"Anyone who wants to thwart the establishment of a Palestinian state has to support bolstering Hamas and transferring money to Hamas.
This is part of our strategy – to isolate the Palestinians in Gaza from the Palestinians in the West Bank." ~ Benjamin Netanyahu speaking to Likud Party members of the Knesset (parliament) in March 2019 •
Benjamin Netanyahu is a fan of the 9/11 terrorist attack:
"We are benefiting from one thing, and that is the attack on the Twin Towers and Pentagon, and the American struggle in Iraq. [The events] swung American public opinion in our favor." ~ Benjamin Netanyahu, 16 April 2008 •
"It’s very good. Well, not very good, but it will generate immediate sympathy--strengthen the bond between our two peoples, because we’ve experienced terror over so many decades, but the United States has now experienced a massive hemorrhaging of terror." ~ Benjamin Netanyahu, 12 September 2001, reported by the New York Times •
Netanyahu has a low view of the USA and of international treaties he is supposedly supporting:
"I know what America is. America is a thing you can move very easily, move it in the right direction. They won't get in our way. … They asked me before the election if I'd honor [the Oslo accords] … I said I would, but … I'm going to interpret the accords in such a way that would allow me to put an end to this galloping forward to the '67 borders. How did we do it? Nobody said what defined military zones were. Defined military zones are security zones; as far as I'm concerned, the entire Jordan Valley is a defined military zone. Go argue." ~ Benjamin Netanyahu, reported in the Washington Post on 16 January 2010 and as seen in a video. •
Netanyahu clearly states that he rules an ethno-supremacist theocracy, not a democracy:
"Israel is not a state of all its citizens. According to the Nation-State Law we passed, Israel is the nation-state of the Jewish people—and them alone." ~ Benjamin Netanyahu wrote this on his Instagram profile on 11 March 2019 •
Netanyahu shares a might and force makes right ideology of the Italian rulers from the 1920s-1940s, the German rulers from the 1930s-1940s, trotskyists, neocons, and mafias:
"There is no place for the weak. The weak crumble, are slaughtered and are erased from history while the strong, for good or for ill, survive. The strong are respected, and alliances are made with the strong, and in the end peace is made with the strong." ~ Benjamin Netanyahu on his Twitter profile on 29 August 2018 •
• •
06/10/2023
ആരായിരുന്നു ആനത്തലവട്ടം... എന്തായിരുന്നു ആ തൊഴിലാളി നേതാവ്? | അതറിയാൻ ഈ ഒരൊറ്റ പ്രസംഗം മാത്രം ആരായിരുന്നു ആനത്തലവട്ടം... എന്തായിരുന്നു ആ തൊഴിലാളി നേതാവ്? | അതറിയാൻ ഈ ...
02/10/2023
ഏഷ്യാനെറ്റ് ന്യൂസിന് മറുപടിയായി ഫുള്‍വീഡിയോ പുറത്തുവിട്ട് എംബി രാജേഷ്|mbrajesh ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടി പറയാതെ ഒളിച്ചോടിയെന്ന ന്യൂസ് അവര്‍ ചര്‍ച്ചയിലെ അ.....
22/09/2023
ഇന്ന് വിളക്ക് തറയിൽ വെച്ചെങ്കിൽ അന്ന് ഭക്ഷണപ്പന്തിയിൽ നിന്ന് ഇറക്കി വിട്ടു | K. Radhakrishnan Radhakrishnan (born 24 May 1964) is an Indian politician, who is currently serving as Minister for Welfare of Scheduled Castes, Scheduled Tribes and Backward...
21/09/2023
സ-സുമൈക്ക് കടിപിടി എന്തിന് മാപ്രകൾ മുക്കി?സോഷ്യൽ മീഡിയപൊളിച്ചത് സതീശ-മാപ്രാ ഒത്തുകളി| vd satheesan -സു മൈക്ക് കടിപിടി എന്തിന് മാപ്രകൾ മുക്കി? ന്യായീകരണ നുണക്ക് പോലും മറു ചോദ്യമില്ലാത്ത മൂട് താ.....
28/08/2023
ജീവിക്കുന്ന പച്ച നുണയനാണ് സതീശൻ; തുറന്നടിച്ച് M.സ്വരാജ് ! m swaraj |vd satheesan | congress | media ജീവിക്കുന്ന പച്ച നുണയനാണ് സതീശൻ; തുവ്വൂരിലെ യൂത്തനെ DYFIക്കാരൻ ആക്കിയതിൽ പറവൂർ തൊപ്പിയേയും മൂട് താങ്ങി മാപ്രകളേ....
16/04/2023
വന്ദേ ഭാരത് കെ റെയിലിനു പകരമാവും എന്ന് പറയേണ്ടത് നിങ്ങളുടെ ആവശ്യം | M V Govindan Master | K RAIL ജനങ്ങൾക്ക് കെ റെയിലിൽ ഒരെതിർപ്പും ഇല്ല Kairali...
15/04/2023
ഇതിനെങ്കിലും മറുപടി പറയാന്‍ മോദി വാ തുറക്കുമോ? | Modi Satyapal Malik ാം സംശയിച്ചത് കശ്മീര്‍ മുന്‍ ഗവര്‍ണര്‍ ശരിവയ്ക്കുന്നുപുല്വാമ കേന്ദ്രത്തിന്റെ വ....