12/10/2026
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരെ രാജ്യദ്രോഹികൾ എന്നാണ് ബ്രിട്ടൻ അഭിസംബോധന ചെയ്തത്....
ഇതുതന്നെയല്ലേ സംഘികളും പിന്തുടരുന്നത്... 😍
കർഷക സമരം ചെയ്തവർ രാജ്യദ്രോഹികൾ...
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സമരം ചെയ്തവർ...രാജ്യദ്രോഹികൾ
ഇപ്പോൾ ഇതാ തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ സമരം ചെയ്യുന്നവരെയും വിളിക്കുന്നത്..... രാജ്യദ്രോഹികൾ.....
അതെ ഈ നാട്ടിൽ ജനാധിപത്യം തച്ചു തകർക്കാൻ തുനിഞ്ഞിറങ്ങിയവർ കരുതി വെച്ചോളൂ ഞങ്ങൾ 👍👍DYFI👍👍❤️❤️ നീയൊക്കെ എത്ര വിളിച്ചു കൂവിയാലും അതൊരു മാറ്റവും ഉണ്ടാവില്ല തടയാമെങ്കിൽ തടുക്ക്.....DYFI❤️❤️❤️❤️ ഈ നാടിനു കാവലായി ഞങ്ങളുണ്ട്.... വെള്ളക്കാർക്ക് സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത അഭിനവ രാജ്യസ്നേഹികളുടെ അംഗീകാരം ഞങ്ങൾക്ക് വേണ്ട.....