CPIM Thodupuzha West A C

Call Directions Contact the organization

CPIM Thodupuzha West A C CPI(M) Thodupuzha West AC

Secretary : T R Soman ( 9447613791 )

Office : 9995678215

വെറും 4 മാസം കൊണ്ടു പാലം പണി പൂർത്തീകരിച്ച മഹാൻ...
18/10/2026

വെറും 4 മാസം കൊണ്ടു പാലം പണി പൂർത്തീകരിച്ച മഹാൻ...

18/10/2026

അടുത്ത് നിക്കുന്ന മിത്രത്തിൻ്റെ നഖം കൊണ്ട് കൈയൊന്നു പോറിയപ്പോൾ കിടന്നു മോങ്ങുന്ന സംഘിണി ..ഡൽഹിയിൽ പോലീസിന്റെ ഇടിയും അടിയുംകൊണ്ട് സമരാവേശം വിടാതെ ദിനരാത്രങ്ങൾ സമരം ചെയുന്ന പെൺകുട്ടികളെ കാണുമ്പോഴാണ്..🔥✊

KSKTU തൊടുപുഴ വെസ്റ്റ് ഏരിയ സമ്മേളനംകെ എസ് കെ ടി യു സംസ്ഥാന കമ്മിറ്റി അംഗം സഖാവ് സജേഷ് ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസി...
18/10/2026

KSKTU തൊടുപുഴ വെസ്റ്റ് ഏരിയ സമ്മേളനം
കെ എസ് കെ ടി യു സംസ്ഥാന കമ്മിറ്റി അംഗം സഖാവ് സജേഷ് ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സഖാവ് കെ എൽ ജോസഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി വി മത്തായി, കെ ആർ ഷാജി, വി ബി ദിലീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

♦️അവരും വരുന്നു ‼️‼️‼️ ♦️പ്രക്ഷോഭത്തിൽ അണിനിരക്കാൻ‼️‼️‼️ ♦️ഒക്ടോബർ 23 ന്  ന്യൂഡൽഹിയിൽ📍📍💥
18/10/2026

♦️അവരും വരുന്നു ‼️‼️‼️

♦️പ്രക്ഷോഭത്തിൽ അണിനിരക്കാൻ‼️‼️‼️

♦️ഒക്ടോബർ 23 ന് ന്യൂഡൽഹിയിൽ📍📍💥

18/10/2026

സിഐടിയു ഇടുക്കി ജില്ലാ സമ്മേളനം
പ്രതിനിധി സമ്മേളനം

Citu Keralam CPIM Keralam CPIM Tamilnadu

18/10/2026

പിടിച്ചാൽ കിട്ടാത്ത വില..നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുന്നു

18/10/2026
17/10/2026

സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം.വി ഗോവിന്ദൻ മാസ്റ്റർ കൊട്ടാരക്കരയിൽ മാധ്യമങ്ങളെ കാണുന്നു.

17/10/2026

ഈ വീഡിയോയിൽ കാണുന്നത് ജനാധിപത്യത്തിന്റെ മര്യാദയാണ് അന്ന് ഞങ്ങൾ പരാജയപ്പെട്ടപ്പോൾ നിങ്ങൾ ഞങ്ങളെ ആക്രമിക്കുകയും കൂവി കളിയാക്കി ഇറക്കിവിടുകയും ചെയ്തു പക്ഷേ ഞങ്ങൾ ഇന്ന് വിജയിച്ചു നിൽക്കുമ്പോൾ ഇങ്ങനെയൊക്കെ ചെയ്താൽ നിങ്ങളും ഞങ്ങളും തമ്മിൽ ഒരു വ്യത്യാസവും ഉണ്ടാവില്ല.
കഴിഞ്ഞവർഷം ഇതേസമയം മുട്ടം എൻജിനീയറിങ് കോളേജ് ഞങ്ങൾ തലകുനിച്ചു മടങ്ങേണ്ട സാഹചര്യമുണ്ടായി. Sfi തൊടുപുഴ വെസ്റ്റ് ഏരിയ ജോയിൻ സെക്രട്ടറി സഖാവ് ഫാസിലിന്റെ കൈ നിങ്ങൾ തല്ലിയൊടിച്ചു.
ഞങ്ങടെ നിരവധി സഖാക്കളെ നിങ്ങൾ ആക്രമിച്ചു.
ഞങ്ങടെ വനിതാ സഖാക്കളെ ഉൾപ്പെടെ ഹോസ്റ്റലിൽ നിന്ന് കൂവി ഇറക്കിവിട്ടു.
ഞങ്ങടെ നിരവധി സഖാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കാൻ ശ്രമിച്ചു.
അന്ന് ഞങ്ങൾ തീരുമാനിച്ചതാണ് ഇനി UCE കോളേജിൽ ഒരു തിരഞ്ഞെടുപ്പ് ഉണ്ടെങ്കിൽ അത് എസ്എഫ്ഐ വിജയിച്ചിരിക്കുമെന്ന്.
ഇതാ സഖാക്കളെ UCE യിലെ പിള്ളേർ കെഎസ്‌യുവിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിമടിച്ച് ഡിസിസി ഓഫീസിലേക്ക് അയച്ചിട്ടുണ്ട്.

UCE ലെ പ്രിയപ്പെട്ട സഖാക്കളെ നിങ്ങൾക്ക് അഭിവാദ്യങ്ങൾ❤️✊

17/10/2026

RSS-Congress ഡീൽ ചരിത്രത്തിൽ ആദ്യമായല്ല

Address

K S Krishnapilla Smaraka Mandiram
Thodupuzha
685584

Telephone

+919995678215

Website

Alerts

Be the first to know and let us send you an email when CPIM Thodupuzha West A C posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Thodupuzha West A C:

Shortcuts

Share