KSU Gptc koratty

Directions

KSU Gptc koratty Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSU Gptc koratty, Political organisation, gov.polytechnic college koratty, Thrissur district.

On this valentines day 💡💙😍
11/02/2022

On this valentines day 💡💙😍

27/06/2020

Ldf കൺവീനർ വിജയരാഘവൻ രമ്യ ഹരിദാസിനെ അപമാനിക്കുമ്പോൾ ഇല്ലാത്ത , തോട്ടം തൊഴിലാളി നേതാവ് ശ്രീമതി ഗോമതിക്കെതിരെ എം എം മാണി നാടൻ ഭാഷയിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയപ്പോൾ ഇല്ലാത്ത , ഷാനിമോൾ ഉസ്മാനെ ജി .സുധാകരൻ പൂതന എന്ന് വിളിച്ചപ്പോൾ ഇല്ലാത്ത കെ കെ രമയെ ആസ്ഥാന വിധവ എന്ന് വിളിച്ചപ്പോൾ ഇല്ലാത്ത , ലതികാ സുഭാഷിനെ അഭിസാരിക എന്ന് വിളിച്ചപ്പോൾ വ്രണപ്പെടാതിരുന്ന എന്ത് രാഷ്ട്രീയ ബോധമാണ് എന്ത് സ്ത്രീവിരുദ്ധതയാണ് മാതൃകം കമ്മിറ്റിക്ക് ഇപ്പോൾ വൃണപ്പെട്ടിരിക്കുന്നത് ??

ഇപ്പറഞ്ഞതിനേക്കാൾ ഒട്ടും മോശമായ പദങ്ങളല്ല കൊറോണാ റാണിയും നിപ്പാ രാജകുമാരിയും

ആദ്യം പോയി നിങ്ങളുടെ തലതൊട്ടപ്പമാരെ കൊണ്ടു മാപ്പ് പറയിപ്പ് , എന്നിട്ടു നോക്കാം മുല്ലപ്പള്ളി രാമചന്ദ്രൻ മാപ്പ് പറയണോ വേണ്ടയോ എന്ന് ...!

ഞങ്ങൾ ഉയർത്തിയ ചോദ്യങ്ങൾ നിങ്ങളെ അസ്വസ്ഥമാക്കിയണ്ടെങ്കിൽ , ആ അസ്വസ്ഥത നിങ്ങൾക്കിനി കൂടാനാണ് പോകുന്നത്...

ശബ്ദമുയർത്തേണ്ടത് ശബ്ദം ഉയർത്തുവാനും , വിരൽ ചുണ്ടേടത് വിരൽ ചുണ്ടുവാനും sfi കാരുടെ സർട്ടിഫിക്കറ്റ് ഒപ്പിട്ടു വാങ്ങേണ്ട ഗതികേടൊന്നും ഒരു കെഎസ്‌യു പ്രവർത്തകനും ഒരു കാലത്തും ഉണ്ടാവില്ല എന്ന് കൂടി ഓർമ്മപ്പെടുത്തുന്നു

💙KSU Gptc Koratty 💪




അവകാശ സമരങ്ങളിലെ പതറാത്ത ശബ്ദത്തിന് ഇന്നേക്ക് 63 വയസ്സ് , കേരള വിദ്യാർത്ഥി യൂണിയൻ* 💙💪
29/05/2020

അവകാശ സമരങ്ങളിലെ പതറാത്ത ശബ്ദത്തിന് ഇന്നേക്ക് 63 വയസ്സ് , കേരള വിദ്യാർത്ഥി യൂണിയൻ* 💙💪

എനിക്ക് തിരിച്ചെത്തണം എന്റെ കലാലയത്തിലേക്ക് കരുതലോടെ നമുക്ക് കാത്തിരിക്കാം ആ വസന്ത കാലത്തേക്ക് തിരിച്ചു പോക്കിനായി 💙 KSU...
04/05/2020

എനിക്ക് തിരിച്ചെത്തണം എന്റെ കലാലയത്തിലേക്ക് കരുതലോടെ നമുക്ക് കാത്തിരിക്കാം ആ വസന്ത കാലത്തേക്ക് തിരിച്ചു പോക്കിനായി 💙
KSU Gptc Koratty 💙🇺🇳💪

എനിക്ക് തിരിച്ചെത്തണം എന്റെ കലാലയത്തിലേക്ക് കരുതലോടെ നമുക്ക് കാത്തിരിക്കാം ആ വസന്ത കാലത്തേക്ക് തിരിച്ചു പോക്കിനായി 💙 KSU...
03/05/2020

എനിക്ക് തിരിച്ചെത്തണം എന്റെ കലാലയത്തിലേക്ക് കരുതലോടെ നമുക്ക് കാത്തിരിക്കാം ആ വസന്ത കാലത്തേക്ക് തിരിച്ചു പോക്കിനായി 💙
KSU Gptc Koratty 💙🇺🇳💪

💙 interpoly online കലോൽസവം  "അരങ്ങ് " പ്രശസ്ത സിനിമാതാരം ശ്രീ . സലിം കുമാർ ഉദ്ഘാടനം നിർവഹിക്കുന്നു
14/04/2020

💙 interpoly online കലോൽസവം "അരങ്ങ് " പ്രശസ്ത സിനിമാതാരം ശ്രീ . സലിം കുമാർ ഉദ്ഘാടനം നിർവഹിക്കുന്നു

_ആദ്യത്തെ task , എല്ലവരും പങ്കെടുക്കുക  , എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനി സുഹൃത്തുകൾക്കും , വിജയാശംസകൾ_ 💙💪  *ksu gptc ko...
03/04/2020

_ആദ്യത്തെ task , എല്ലവരും പങ്കെടുക്കുക , എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനി സുഹൃത്തുകൾക്കും , വിജയാശംസകൾ_ 💙💪
*ksu gptc koratty*

_*പ്രിയപ്പെട്ട വിദ്യാർത്ഥി വിദ്യാർഥിനി സുഹൃത്തുക്കളെ രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് മു...
02/04/2020

_*പ്രിയപ്പെട്ട വിദ്യാർത്ഥി വിദ്യാർഥിനി സുഹൃത്തുക്കളെ രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് മുൻകരുതൽ എടുത്തു വീട്ടിൽ ഇരിക്കുകയാണല്ലോ*_.. _വെറുതെയിരിക്കുന്ന ഈ സമയം നമുക്ക് ഫലപ്രദമായി വിനിയോഗിച്ചാലോ , നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, അടുത്ത പത്ത് ദിവസങ്ങളിൽ ഞങ്ങൾ തരുന്ന ടാസ്കുകളിൽ പങ്കെടുക്കുക . ഓരോ ദിവസത്തെയും വിജയിക്ക് 3 gb mobile data സമ്മാനമായി നെടൂ.. ഓരോ ദിവസത്തെയും ടാസ്കുകൾ മുടങ്ങാതെ ലഭിക്കാൻ _ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് follow ചെയ്യൂ ...03/04/2020 മുതൽ 13/04/2020 വരെ ആണ്_
*ഈ അവസരം , പാഴാക്കാതെ പങ്കെടുക്കൂ* .... ,
നാളത്തെ ടാസ്ക് ഇന്ന് 7:30
അറിയിക്കുന്നതായിരിക്കും..
_* , KSU Gptc Koratty*_ 💙💪

Ksu poly unit presents , വായിക്കാം  പങ്കുവെക്കാംബുക്കുകളും മാഗസിനുകളും നിങ്ങളുടെ സ്മാർട്ട്‌ ഫോൺലേക്ക് അയച്ചുതരുന്നതാണ് ന...
26/03/2020

Ksu poly unit presents ,
വായിക്കാം പങ്കുവെക്കാം
ബുക്കുകളും മാഗസിനുകളും നിങ്ങളുടെ സ്മാർട്ട്‌ ഫോൺലേക്ക് അയച്ചുതരുന്നതാണ്
നിങ്ങളുടെ ഫോണിൽ നിന്ന് 8592090297 എന്ന നമ്പറിലേക്കോ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്കോ ആവശ്യമുള്ള ബുക്കുകൾ msg അയക്കുക
Ksu gptc koratty 💙

നിലപാട് 💙
21/03/2020

നിലപാട് 💙

അതിജീവനം 😷
16/03/2020

അതിജീവനം 😷

മാർച്ച്‌ 8 വനിതാ ദിനത്തോടനുബന്ധിച്ചു കെ എസ് യു  കൊരട്ടി  യൂണിറ്റിന്റെ നേതൃത്വത്തിൽ ........ 💙👸   queen
05/03/2020

മാർച്ച്‌ 8 വനിതാ ദിനത്തോടനുബന്ധിച്ചു
കെ എസ് യു കൊരട്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ ........ 💙👸 queen

Address

Gov.polytechnic College Koratty
Thrissur District
680308

Website

Alerts

Be the first to know and let us send you an email when KSU Gptc koratty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share