SFI THRISSUR DC

Call Directions Contact the organization

SFI THRISSUR DC എസ് എഫ് ഐ തൃശൂർ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക് പേജ് രക്തസാക്ഷികൾ സിന്ദാബാദ്

✊🏾
03/11/2026

✊🏾

നവംബർ 03സ. കെ ആർ തോമസ് രക്തസാക്ഷി ദിനം എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് സ.അമൽ കെ എസ് ഉദ്ഘാടനം ചെയ്തു
03/11/2026

നവംബർ 03
സ. കെ ആർ തോമസ്
രക്തസാക്ഷി ദിനം
എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് സ.അമൽ കെ എസ് ഉദ്ഘാടനം ചെയ്തു

സംസ്‌കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ജോൺ മത്തായി കോളേജ് യൂണിയൻ നേതൃത്വത്തിൽ നടന്ന പ്രതിഷേധ...
03/11/2026

സംസ്‌കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ജോൺ മത്തായി കോളേജ് യൂണിയൻ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സദസ്സ്

നവംബർ 3സ: കെ.ആർ തോമസ്രക്തസാക്ഷി ദിനം തൃശൂർ ഗവ. കോളേജ് യൂണിയൻ ചെയർമാനും എസ്. എഫ്. ഐ തൃശൂർ ജില്ലാകമ്മിറ്റി അംഗവുമായിരുന്നു...
02/11/2026

നവംബർ 3
സ: കെ.ആർ തോമസ്
രക്തസാക്ഷി ദിനം

തൃശൂർ ഗവ. കോളേജ് യൂണിയൻ ചെയർമാനും എസ്. എഫ്. ഐ തൃശൂർ ജില്ലാകമ്മിറ്റി അംഗവുമായിരുന്നു. 1981 നവംബർ 3ന് ചൊവ്വാഴ്ച്ച രാത്രി പാർട്ടി യോഗം കഴിഞ്ഞ് സഹപ്രവർത്തകനായ സ :ലോഹിതാക്ഷനോടൊപ്പം വീട്ടിലേക്ക് പോവുമ്പോഴാണ് ആർ. എസ്. എസ് ആക്രമണം നടത്തിയത്. കഴുത്തിലും തലയിലും മാരകമായ വെട്ടുകളേറ്റ് സ: തോമസ് ജില്ലാ ആശുപത്രിയിൽ വച്ച് ജീവിതത്തിൽ നിന്ന് വിടവാങ്ങി. വർഗീയ ശക്തികൾക്കെതിരായ പോരാട്ടത്തിൽ ക്യാമ്പസ്സിനകത്തും പുറത്തും മുന്നണിപ്പോരാളിയായിരുന്നു കെ. ആർ. തോമസ്.

02/11/2026

മാപ്പും പറയാൻ പോകുന്നില്ല, ഒരു കോപ്പും പറയാൻ പോകുന്നില്ല; അത് RSSകാരോ മന്ത്രിയോ പറയുവായിരിക്കും, SFI പറയില്ല - പി എസ് സഞ്ജീവ്

02/11/2026

കാലടി സർവ്വകലാശാലയിൽ ലൈറ്റിന് വേണ്ടി സമരം ചെയ്ത് സസ്പെൻ്റ് ചെയ്യപ്പെട്ട നാടക വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിനിമ താരവും നാടക നടനുമായ സന്തോഷ് കീഴാറ്റൂർ

ആദരാഞ്ജലികൾ 🌹
02/11/2026

ആദരാഞ്ജലികൾ 🌹

Address

Machingal Lane, Naikkanal
Thrissur
680001

Telephone

+918848413695

Website

Alerts

Be the first to know and let us send you an email when SFI THRISSUR DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI THRISSUR DC:

Shortcuts

Share