Erumapetty Grameena Vayanasala

Call Directions Contact the organization

Erumapetty Grameena Vayanasala Erumapetty Grameena Vayanasala

28/09/2026
15/09/2026
സെപ്റ്റംബർ 14 ഗ്രന്ഥശാല ദിനത്തിന്റെ ഭാഗമായി എരുമപ്പെട്ടി ഗ്രാമീണ വായനശാലയിൽ അക്ഷര ദീപം തെളിയിച്ചു.മുൻകാല വായനശാല പ്രവർത്...
14/09/2026

സെപ്റ്റംബർ 14 ഗ്രന്ഥശാല ദിനത്തിന്റെ ഭാഗമായി എരുമപ്പെട്ടി ഗ്രാമീണ വായനശാലയിൽ അക്ഷര ദീപം തെളിയിച്ചു.മുൻകാല വായനശാല പ്രവർത്തകൻ ശ്രീ. ജോബേട്ടനെ ആദരിച്ചു. മെമ്പർഷിപ്പ് ക്യാമ്പയിൻ, പുസ്തക ശേഖരണം, സോഷ്യൽ മീഡിയ ക്യാമ്പയിൻ എന്നിവ നടത്തി.സെക്രട്ടറി സുധീഷ് ബി, എക്സിക്യൂട്ടീവ് മെമ്പർ ഇ എൻ സതീഷ് ബാബു, വനിതാവേദി കൺവീനർ ശ്രുതി സതീഷ്, സൂര്യ, മനീഷ് എന്നിവർ നേതൃത്വം നൽകി

ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് എരുമപ്പെട്ടി ഗ്രാമീണ വായനശാലയിൽ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പറും, വായനശാല പ്...
14/09/2026

ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് എരുമപ്പെട്ടി ഗ്രാമീണ വായനശാലയിൽ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പറും, വായനശാല പ്രസിഡണ്ടും കൂടിയായകെ എം അഷ്റഫ് ഗ്രന്ഥശാല പതാക ഉയർത്തി. സെക്രട്ടറി സുധീഷ്. ബി ഗ്രന്ഥശാല ദിന സന്ദേശം നൽകി.എക്സിക്യൂട്ടീവ് മെമ്പർമാരായ ഭവ്യ പി. ബി, ഇ എൻ സതീഷ് ബാബു, ബാലവേദി കൺവീനർ ദേവദത്ത് ഇ എസ്, മനീഷ്, ആന്റോ. എം. ഒ, ആഗി ആന്റോ, റിജോ റോയ് എന്നിവർ നേതൃത്വം നൽകി.

എരുമപ്പെട്ടി ഗ്രാമീണ വായനശാലയിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. വായനശാല പ്രസിഡണ്ട് കെ എം അഷ്റഫ് പതാക ഉയർത്തുകയും,  സ്വാതന്ത...
15/08/2026

എരുമപ്പെട്ടി ഗ്രാമീണ വായനശാലയിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. വായനശാല പ്രസിഡണ്ട് കെ എം അഷ്റഫ് പതാക ഉയർത്തുകയും, സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. സെക്രട്ടറി സുധീഷ് ബി, എം കെ വർഗീസ്,ഇ എൻ സുരേഷ് ബാബു, ഭവ്യ. പി. ബി, ഇ എൻ സതീഷ് ബാബു, അനില സോമൻ, ഹേമ ട്രീസാ, ശ്രുതി സതീഷ്, ഐജു എം. സി, എം. ഒ. ചാക്കോച്ചൻ എന്നിവർ നേതൃത്വം നൽകി

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ വായന പക്ഷാചരണത്തോടനുബന്ധിച്ച് കുന്നംകുളം താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച കെ.ദാമ...
05/07/2026

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ വായന പക്ഷാചരണത്തോടനുബന്ധിച്ച് കുന്നംകുളം താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച കെ.ദാമോദരൻ അനുസ്മരണം എരുമപ്പെട്ടി ഗ്രാമീണ വായനശാലയിൽ വച്ച് നടത്തി. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ശ്രീ ടി കെ വാസു ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി. ജില്ലാലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ കെ എം അഷറഫ്, താലൂക്ക് ലൈബ്രറി പ്രസിഡന്റ്‌ എൻ. ബി. ബിജു,ടി.രാജഗോപാലൻ മാസ്റ്റർ, സുധീഷ്. ബി, എം. ഒ. ചാക്കോച്ചൻ, ടി. ജി.സുന്ദർലാൽ,അനില സോമൻ, ശശി ചിറമനങ്ങാട് എന്നിവർ സംസാരിച്ചു.

എരുമപ്പെട്ടി ഗ്രാമീണ വായനശാലയുടെ 90-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് പൂർവ്വകാല പ്രവർത്തക സംഗമം നടത്തി. പ്രസിഡണ്ട് കെ എം അഷറ...
28/06/2026

എരുമപ്പെട്ടി ഗ്രാമീണ വായനശാലയുടെ 90-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് പൂർവ്വകാല പ്രവർത്തക സംഗമം നടത്തി. പ്രസിഡണ്ട് കെ എം അഷറഫ് അധ്യക്ഷത വച്ച യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ശ്രീ. വി മുരളി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുധീഷ് ബി സ്വാഗതവും, വൈസ് പ്രസിഡണ്ട് എം കെ വർഗീസ് നന്ദിയും പറഞ്ഞു.മുതിർന്ന ഗ്രന്ഥശാല പ്രവർത്തകൻ എം ഓ ചാക്കോച്ചൻ, അഡ്വ. എംപി സേവിയർ, വാർഡ് മെമ്പർ ഷാജി വർഗീസ് എന്നിവർ സംസാരിച്ചു.വായനശാലയുടെ മുൻകാല പ്രവർത്തകരെ ആദരിച്ചു. അവർ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ഭാവി പ്രവർത്തനങ്ങൾക്കുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു. പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ ബാലവേദി അംഗം കൃഷ്ണ നന്ദയെ അനുമോദിച്ചു. എക്സിക്യൂട്ടീവ് മെമ്പർമാരായ ഇ. എൻ. സുരേഷ് ബാബു, ഹേമ ട്രീസ, ഇ. എൻ. സതീഷ് ബാബു, അനില സോമൻ, എ.സ്. രവീന്ദ്രൻ എന്നിവർ എന്നിവർ നേതൃത്വം നൽകി.

Address

Erumapetty
Thrissur

Opening Hours

Tuesday 3pm - 6pm
Wednesday 3pm - 6pm
Thursday 3pm - 6pm
Friday 3pm - 6pm
Saturday 3pm - 6pm
Sunday 10am - 12pm

Telephone

+918075635136

Website

Alerts

Be the first to know and let us send you an email when Erumapetty Grameena Vayanasala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Erumapetty Grameena Vayanasala:

Shortcuts

Share

Category