ABVP Thrissur

Call Directions Website Contact the organization

ABVP Thrissur official page of ABVP Thrissur district committee

02/10/2026

കേരളവർമ്മ കോളേജില്ലേ ഇലക്ഷന് കൺവെൻഷൻ 🧡

29/09/2026

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ ഹോസ്റ്റൽ ഫീസ് ₹300ൽ നിന്ന് ₹2,000 ആയി വർധിപ്പിച്ചതിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന രാപകൽ സമരത്തിന് ABVP പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

മണ്ണുത്തി: ഹോസ്റ്റൽ ഫീസ് വർധനയ്‌ക്കെതിരെ സമരം; വിദ്യാർത്ഥികൾക്ക് ABVPയുടെ പൂർണ്ണ പിന്തുണകേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ...
29/09/2026

മണ്ണുത്തി: ഹോസ്റ്റൽ ഫീസ് വർധനയ്‌ക്കെതിരെ സമരം; വിദ്യാർത്ഥികൾക്ക് ABVPയുടെ പൂർണ്ണ പിന്തുണ

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ ഹോസ്റ്റൽ ഫീസ് ₹300ൽ നിന്ന് ₹2,000 ആയി വർധിപ്പിച്ചതിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന രാപകൽ സമരത്തിന് ABVP പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

പഴക്കം ചെന്ന ഹോസ്റ്റലുകളിൽ പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള സാഹചര്യത്തിൽ ഫീസ് വർധന വിദ്യാർത്ഥികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ്. ഹോസ്റ്റൽ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ 185 ഒന്നാംവർഷ വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച ചിരിക്കുകയാണ്.

സമരം നടത്തുന്ന വിദ്യാർത്ഥികളെ സന്ദർശിച്ച് ABVP ദേശീയ നിർവാഹക സമിതി അംഗം എസ്. അക്ഷയ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ. അശ്വതി, തൃശ്ശൂർ ജില്ലാ സെക്രട്ടറി അതുൽ ടി. ജെ., ജില്ലാ കമ്മിറ്റി അംഗം അശ്വജിത്ത് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾക്കൊപ്പം ABVP ശക്തമായി നിലകൊള്ളുമെന്നും സമരത്തിന് പൂർണ്ണ പിന്തുണ നൽകുമെന്നും അവര്‍ അറിയിച്ചു.

22/09/2026

കൂടെ നിന്നവർക്ക് നന്ദി.
നിങ്ങളോടൊപ്പം എന്നും ശ്രീരാമയില്ലേ എബിവിപി ഉണ്ടാവും.

*ABVP*🧡*ഗുരുവായൂർ നഗർ സമ്മേളനം*
21/09/2026

*ABVP*🧡

*ഗുരുവായൂർ നഗർ സമ്മേളനം*

16/09/2026

എബിവിപി തൃശ്ശൂർ ജില്ലാ കമ്മിറ്റി നിർമ്മിച്ച തീം സോങ് ഇൻസ്റ്റാഗ്രാമിലൂടെ റിലീസ് ചെയ്യുന്നു l


15/09/2026

തൃപ്രയാർ ശ്രീരാമ പോളിടെക്‌നിക് കോളേജിന്റെ എബിവിപി യുടെ പാനൽ പ്രഖ്യാപനം ദേശിയ നിർവഹക സമിതി അംഗം എസ് അക്ഷയ് നിർവഹിച്ചു.

14/09/2026

തൃശ്ശൂർ മഹാരാജാസ് പോളിടെക്‌നിക് കോളേജിന്റെ എബിവിപി യുടെ പാനൽ പ്രഖ്യാപനം എബിവിപി സംസ്ഥാന സെക്രട്ടറി നിർവഹിച്ചു.

വിദ്യാർത്ഥി റാലിയോടെ ABVP തൃശ്ശൂർ മഹാനഗർ സമ്മേളനം വിദ്യാർത്ഥി റാലിയോടെ   ABVP തൃശ്ശൂർ മഹാനഗർ സമ്മേളനം സെപ്റ്റംബർ 12-ന് B...
14/09/2026

വിദ്യാർത്ഥി റാലിയോടെ ABVP തൃശ്ശൂർ മഹാനഗർ സമ്മേളനം

വിദ്യാർത്ഥി റാലിയോടെ ABVP തൃശ്ശൂർ മഹാനഗർ സമ്മേളനം സെപ്റ്റംബർ 12-ന് BMS ഹാളില്‍ വച്ചു നടന്നു.സംസ്ഥാന സമിതി അംഗമായ ടോമിൻ സ്വാഗതം പറഞ്ഞ ചടങ്ങില്‍ , സംസ്ഥാന സമിതി അംഗം അവന്തിക അധ്യക്ഷതവഹിക്കുകയും
ABVP സംസ്ഥാന ജോയിന്റ് സെക്രട്ടറി അതുൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
തുടർന്ന് ABVP സംസ്ഥാന കമ്മിറ്റി അംഗം മാളവിക പുതിയ മഹാനഗർ ഭാരവാഹികളെ പ്രഖ്യാപിച്ചു.

*ABVP MTI UNIT സമ്മേളനം🧡*എം.ടി.ഐ  എബിവിപി യൂണിറ്റ് സമ്മേളനം.എം.ടി.ഐ  എബിവിപി യൂണിറ്റ് സമ്മേളനം തൃശ്ശൂർ  ജില്ലാ സെക്രട്ടറ...
03/09/2026

*ABVP MTI UNIT സമ്മേളനം🧡*

എം.ടി.ഐ എബിവിപി യൂണിറ്റ് സമ്മേളനം.

എം.ടി.ഐ എബിവിപി യൂണിറ്റ് സമ്മേളനം തൃശ്ശൂർ
ജില്ലാ സെക്രട്ടറി അതുല്‍ ടി ജെ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.ജില്ലാ സമിതി അംഗം അശ്വജിത്ത് ഭാരവാഹി പ്രഖ്യാപനം നടത്തി. പുതിയ യൂണിറ്റ് പ്രസിഡണ്ടായി സ്നേഹയെയും സെക്രട്ടറിയായി അനന്തവിനേയും തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾക്ക് ആശംസകൾ.

Address

Thrissur

Alerts

Be the first to know and let us send you an email when ABVP Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ABVP Thrissur:

Shortcuts

Share