CPI MALA MC

Call Directions

CPI MALA MC This is the official page of CPI Mala Mandalam committee

സ:പി.സന്തോഷ് കുമാർ എംപിയെ  കയ്യേറ്റം ചെയ്ത‌ ഡൽഹി പോലീസ് നടപടിയിൽപ്രതിഷേധിച്ച്,മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാ...
02/10/2026

സ:പി.സന്തോഷ് കുമാർ എംപിയെ കയ്യേറ്റം ചെയ്ത‌ ഡൽഹി പോലീസ് നടപടിയിൽ
പ്രതിഷേധിച്ച്,
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക,
SIR നിർത്തി വെക്കുക
ബാലറ്റ് പേപ്പർ പുന:സ്ഥാപിക്കുക,
ജനാധിപത്യം സംരക്ഷിക്കുക തുടങ്ങി മുദ്രാവാക്യമുയർത്തി സി പി ഐ മാള മണ്ഡലം കമ്മറിയുടെ നേതൃത്വത്തിൽ മാള ടൗണിൽ പ്രകടനം നടത്തി. മണ്ഡലം സെക്രട്ടറി എം ആർ അപ്പുക്കുട്ടൻ, അസി.സെക്രട്ടറി കെ വി സുജിത് ലാൽ, എ എം ഹക്കീം, വി എം വത്സൻ, പി എഫ് ജോൺസൺ ,എം കെ ബാബു എന്നിവർ നേതൃത്വം നൽകി

16/09/2026

ഇടതുപക്ഷം നാടിനു നൽകിയ
നന്മകളെല്ലാം ഊതിക്കെടുത്തി
കൊടിയ തമസ്സിൽ നാടിനെയാഴ്ത്തും
യു ഡി എഫിൻ ദുർഭരണം... സതീശ ഭരണം നുണേശ ഭരണം....
നാട്ടിൽ നരകം തീർക്കുന്നു...

പൂപ്പത്തിയിൽ നടന്ന പ്രതിഷേധം...

കേരളത്തെ ഇരുട്ടിലാക്കിയ UDF സർക്കാരിൻ്റെ കഴിവുകേടിനെതിരെ,CPI പൊയ്യ ലോക്കൽ കമ്മിറ്റി പൂപ്പത്തിയിൽ സംഘടിപ്പിച്ച ചുട്ട് കത്...
16/09/2026

കേരളത്തെ ഇരുട്ടിലാക്കിയ UDF സർക്കാരിൻ്റെ കഴിവുകേടിനെതിരെ,
CPI പൊയ്യ ലോക്കൽ കമ്മിറ്റി പൂപ്പത്തിയിൽ സംഘടിപ്പിച്ച ചുട്ട് കത്തിച്ചുള്ള പ്രതിഷേധം
ലോ ക്കൽ കമ്മിറ്റി സെക്രട്ടറി സി എൻ സുധാർജനൻ ഉദ്‌ഘാടനം ചെയ്തു.
എ എ ഹക്കിം അധ്യ ക്ഷത വഹിച്ച യോഗത്തിൽ അരുൺ പി വി , ഉണ്ണികൃഷ്ണൻ ടി എ.
ബൈജു പാറേക്കാട്ട്, മുരളിഎം കെ എന്നിവർ സംസാരിച്ചു. മോഹനൻ, അതുൽ കെ.എസ്,
രാധാകൃഷ്ണൻ സി ഡി, ഗിരീശൻ അറ്റാശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി

അപ്രഖ്യാപിത പവർ കട്ടിനെതിരെ CPI അന്നമനടയിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം
16/09/2026

അപ്രഖ്യാപിത പവർ കട്ടിനെതിരെ
CPI അന്നമനടയിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം

കേരളത്തെ ഇരുട്ടിലാക്കി ലോഡ് ഷെഡിങ് ഏർപ്പെടുത്തിയ യുഡിഫ് സർക്കാരിനെതിരെ കുഴുർ KSEB ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ സമരം ...
16/09/2026

കേരളത്തെ ഇരുട്ടിലാക്കി ലോഡ് ഷെഡിങ് ഏർപ്പെടുത്തിയ യുഡിഫ് സർക്കാരിനെതിരെ
കുഴുർ KSEB ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ സമരം സഖാവ് പി എഫ് ജോൺസൻ ഉദ്ഘാടനം ചെയ്തു. പാർട്ടി സെക്രട്ടറി ജോബി കാച്ചപ്പിള്ളി അധ്യക്ഷൻ ആയി. സഖാക്കൾ ടി കെ സുരേന്ദ്രൻ, കെ സി ഗോപി, പി കെ അലി, ഹിരൺ ഹരിദാസ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.

.കേരളത്തിലെ ഇരുട്ടിൽ ആക്കുന്ന യുഡിഎഫ് സർക്കാരിന്റെ  പവർകട്ട് ലോഡ് ഷെഡ്ഡിങ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  CPI സൗത...
16/09/2026

.കേരളത്തിലെ ഇരുട്ടിൽ ആക്കുന്ന യുഡിഎഫ് സർക്കാരിന്റെ പവർകട്ട് ലോഡ് ഷെഡ്ഡിങ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് CPI സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള ടൗണിൽ ചൂട്ടു കത്തിച്ച് പ്രതിഷേധിച്ചു പ്രതിഷേധയോഗം സഖാവ് : എം. ആർ .അപ്പുകുട്ടൻ ( സെക്രട്ടറി , സിപിഐ മാള മണ്ഡലം കമ്മിറ്റി ) ഉദ്ഘാടനം ചെയ്യുത് CPI സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ് ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു P സന്തോഷ് , സിനി ബെന്നി വെമ്പിൽ, എ.കെ.ബാലൻ, സാബു ഏരിമ്മൽ , എന്നിവർ സംസരിച്ചു C P ശ്രീനിവാസൻ നന്ദി പറഞ്ഞു മാള ടൗണിലെ പ്രകടനത്തിന് സിമി ഭൂപേഷ് , ബി എൻ. മണി , മണിലാൽ, സിജു സുകുമാരൻ ലത്തി ഫ് എന്നിവർ നേതൃത്വം നൽകി

പവർ കട്ടിനെതിരെ സിപിഐ മാള നോർത്ത് ലോക്കൽ കമ്മിറ്റി അഷ്ടമിച്ചിറയിലുള്ള കെ എസ് ഇ ബി ഓഫീസിലേയ്ക്ക്നടത്തിയ പ്രതിഷേധ മാർച്ചും...
16/09/2026

പവർ കട്ടിനെതിരെ സിപിഐ മാള നോർത്ത് ലോക്കൽ കമ്മിറ്റി അഷ്ടമിച്ചിറയിലുള്ള കെ എസ് ഇ ബി ഓഫീസിലേയ്ക്ക്നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും സി പി ഐ സംസ്ഥാന കൗൺസിൽ അംഗം കെ.വി വസന്ത് കുമാർ ഉൽഘാടനം ചെയ്തു. വി.എം വത്സൻ,
പി കെ വിശ്വംഭരൻ, ബൈജു മണന്തറ, അശ്വതി എം എസ്, വി.എം ചന്ദ്രബോസ്, സുഖിത് രവി എന്നിവർ പ്രസംഗിച്ചു.എം.കെ ബാബു അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിന് സി.ആർ രാജീവ്, ഉഷാ ബാലൻ, കെ കെ പരമു, റോബിൻ, ജി സി സുബ്ര പുണ്യൻ, പി.എൻ ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

സഖാവ് ഒ എൻ രാമൻ മാസ്റ്റർ നിര്യാതനായി...എ കെ എസ് ടി യു സംസ്ഥാന സെക്രട്ടറി, സിപിഐ മാള ലോക്കൽ സെക്രട്ടറി, അഖിലേന്ത്യ കിസാൻ ...
23/05/2026

സഖാവ് ഒ എൻ രാമൻ മാസ്റ്റർ നിര്യാതനായി...

എ കെ എസ് ടി യു സംസ്ഥാന സെക്രട്ടറി, സിപിഐ മാള ലോക്കൽ സെക്രട്ടറി, അഖിലേന്ത്യ കിസാൻ സഭ മാളമണ്ഡലം സെക്രട്ടറി, അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ച സഖാവിന് ആദരാഞ്ജലികൾ....

ഭൗതിക ശരീരം നിലവിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ,
നാളെ രാവിലെ 10 മണിക്ക് വീട്ടിലെത്തിക്കും.
സംസ്ക്കാര കർമ്മം
വൈകീട്ട് 3 മണിക്ക്
അഷ്ടമിച്ചിറ വീട്ടുവളപ്പിൽ.

ചെന്തുരുത്തി കൊശവർക്കുന്ന് ഗൃഹ സന്ദർശനം
04/04/2026

ചെന്തുരുത്തി കൊശവർക്കുന്ന്
ഗൃഹ സന്ദർശനം

Address

Thrissur

Telephone

+919562103902

Website

Alerts

Be the first to know and let us send you an email when CPI MALA MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share