07/10/2026
നടുവിൽക്കര മേൽ പാലത്തിന് 300 മീറ്റർ തെക്ക് ഭാഗത്തായി പുതിയ ഹൈവേയിൽ രാത്രി 09.20 മണിയോടെ ഓടിക്കൊണ്ടിരിക്കുന്ന Grand i 10 കാറിന് തീ പിടിച്ചു.
നാട്ടികയിൽ നിന്ന് ഫയർഫോഴ്സ് എത്തി
രാത്രി 09.50 മണിയോടെ തീ അണച്ചു.
വാഹനം പൂർണമായി കത്തി നശിച്ചു. ആർക്കും അപായമില്ല.
വാഹനത്തിൽ നിന്നും തീയും പുകയും വരുന്നത് കണ്ട് വാഹനത്തിൽ ഉണ്ടായിരുന്ന
ഫാമിലി പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു.