Marottichal

Directions

Marottichal മരോട്ടിച്ചാൽ ഗ്രാമം

ഓർമ്മകളിൽ 😔ജോമോൻ വീമാനമാറ്റത്തിൽ 😔
01/10/2026

ഓർമ്മകളിൽ 😔
ജോമോൻ വീമാനമാറ്റത്തിൽ 😔

27/09/2026

മരോട്ടിച്ചാലിന്റെ ഹൃദയമായ ചുള്ളിക്കാവ് ചിറയുടെ തോട് കയ്യേറി വലിയ തോതിൽ അനധികൃത നിർമ്മാണങ്ങൾ നടക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുക തന്നെ വേണം! 🔥⚠️

​തോട് നികത്തിയും വശങ്ങൾ കോട്ട പോലെ ഉയർത്തിയും നടത്തുന്ന ഈ കയ്യേറ്റം നമ്മുടെ പ്രകൃതിക്കും ജലസ്രോതസ്സുകൾക്കും വലിയ ആപത്താണ് വരുത്തിവെക്കുന്നത്. 🛑🌿

തോടിന്റെ സ്വാഭാവിക ഒഴുക്കിനെയും പുറമ്പോക്ക് ഭൂമിയെയും തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ അധികാരികൾ കണ്ണുതുറക്കേണ്ടതുണ്ട്. 👁️‍🗨️💧

​നാടിന്റെ സ്വത്തായ ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ എല്ലാവരുടെയും പിന്തുണയും ഇടപെടലുകളും ഉണ്ടാകണം. കൈകോർക്കാം, നമ്മുടെ നാടിനായി! 🙏🤝

🌹ആദരാഞ്ജലികൾ🌹
25/09/2026

🌹ആദരാഞ്ജലികൾ🌹

Rest in peace 🙏
21/09/2026

Rest in peace 🙏

ആദരാഞ്ജലികൾ 🙏🙏
14/09/2026

ആദരാഞ്ജലികൾ 🙏🙏

മരോട്ടിച്ചാൽ,​മാന്ദാമംഗലം,  പ്രദേശങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കുക. ആരോഗ്യവക...
10/09/2026

മരോട്ടിച്ചാൽ,​മാന്ദാമംഗലം, പ്രദേശങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കുക.
ആരോഗ്യവകുപ്പ് നൽകുന്ന പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:

​വീടും പരിസരവും ശുചിത്വത്തോടെ സൂക്ഷിക്കുക.

​വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ പൂർണ്ണമായും ഒഴിവാക്കുക.

​ഫ്രിഡ്ജിന്റെ ട്രേ, മണിപ്ലാന്റ് വെച്ചിട്ടിടങ്ങളുടെ അടിയിൽ ഒക്കെ കെട്ടിക്കിടക്കുന്ന വെള്ളം മാറ്റുക.

​കൊതുകുവലയോ മറ്റ് കൊതുകു നിവാരണ ഉപാധികളോ ഉപയോഗിക്കുക.

​പനി കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ പോയി ചികിത്സ തേടുക.

​സുരക്ഷിതരായിരിക്കാം, ജാഗ്രത പാലിക്കാം! 🙏

08/09/2026

കർഷക തൊഴിലാളി പ്രസ്ഥാനത്തിന് കരുത്തായി...
പുത്തൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി 🚩
നവ നേതൃത്വത്തിന് വിപ്ലവാഭിവാദ്യങ്ങൾ!
പ്രസിഡന്റ് : സ: മിനി ഉണ്ണികൃഷ്ണൻ
സെക്രട്ടറി : സ: O.S രതീഷ്
ട്രഷറർ : സ.ബ്രൈറ്റ് മരോട്ടിച്ചാൽ

ക്ഷീരകർഷകർക്ക് ഏറെ ആശ്വാസകരമായ ഈ പദ്ധതി പ്രയോജനപ്പെടുത്തുക!​
05/09/2026

ക്ഷീരകർഷകർക്ക് ഏറെ ആശ്വാസകരമായ ഈ പദ്ധതി പ്രയോജനപ്പെടുത്തുക!

​

"വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ..." ❤️​ഹൃദയപൂർവ്വം - പൊതിച്ചോർ വിതരണം 🍲(    മാന്ദാമംഗലം മേഖലാ കമ്മിറ്റി)​സഹജീവികളു...
23/08/2026

"വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ..." ❤️
​ഹൃദയപൂർവ്വം - പൊതിച്ചോർ വിതരണം 🍲

( മാന്ദാമംഗലം മേഖലാ കമ്മിറ്റി)
​സഹജീവികളുടെ പ്രയാസങ്ങളിൽ കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ, തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരു നേരത്തെ ഭക്ഷണം എത്തിച്ചു നൽകുന്ന 'ഹൃദയപൂർവ്വം' പദ്ധതിയുടെ ഭാഗമായി 2026 ആഗസ്റ്റ് 25 ചൊവ്വാഴ്ച DYFI മാന്ദാമംഗലം മേഖലാ കമ്മിറ്റി പൊതിച്ചോർ വിതരണം ചെയ്യുന്നു.
​ഈ മഹത് സംരംഭത്തിൽ എല്ലാവർക്കും പങ്കാളികളാകാം!
🌿 വാഴയിലയിൽ പൊതിച്ചോർ തയ്യാറാക്കി നൽകി ഈ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമാകണമെന്ന് ഏവരുടെയും സ്നേഹപൂർണ്ണമായ സഹകരണം അഭ്യർത്ഥിക്കുന്നു.
​
കൂടുതൽ വിവരങ്ങൾക്ക് / പൊതിച്ചോറുകൾ കൈമാറാൻ:

ബഥേൽ മണിയിരിക്കൽ: 99950 64283
​ജിത്ത് രാജ്: 95672 23072
​സിബിൻ എൽദോസ്: 85907 63021
​ഷനീഷ്: 99956 38638
​
​

Address

Marottichal
Thrissur
680014

Website

Alerts

Be the first to know and let us send you an email when Marottichal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share