KSFE Ltd Official

Call Directions Website Contact the organization

KSFE Ltd Official The Kerala State Financial Enterprises Limited, popularly known as KSFE.

20/10/2026
15/10/2026

കെ.എസ്.എഫ്.ഇ പിങ്ക് ചിട്ടികൾ...

12/10/2026

Official announcement of KSFE Pink Chits by Hon’ble Chief Minister of Kerala Sri.V.D.Satheesan at Thiruvananthapuram today...

കെ.എസ്.എഫ്.ഇയിൽ മുതിർന്ന പൗരന്മാർക്കും പ്രവാസി മലയാളികൾക്കുമായി പ്രത്യേക സേവന കൗണ്ടറുകൾ...കേരളത്തിലെ പ്രമുഖ പൊതുമേഖലാ ധന...
11/10/2026

കെ.എസ്.എഫ്.ഇയിൽ മുതിർന്ന പൗരന്മാർക്കും പ്രവാസി മലയാളികൾക്കുമായി പ്രത്യേക സേവന കൗണ്ടറുകൾ...

കേരളത്തിലെ പ്രമുഖ പൊതുമേഖലാ ധനകാര്യ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് (കെ.എസ്.എഫ്.ഇ), ഉപഭോക്തൃസേവനം കൂടുതൽ കാര്യക്ഷമവും സൗകര്യപ്രദവുമാക്കുന്നതിന്റെ ഭാഗമായി മുതിർന്ന പൗരന്മാർക്കും പ്രവാസി മലയാളികൾക്കും (എൻ.ആർ.ഐ.) പ്രത്യേക സേവന കൗണ്ടറുകൾ ആരംഭിക്കുന്നു. ഈ കൗണ്ടറുകളിലൂടെ ശാഖയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതാണ്. കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും സേവനങ്ങൾ ലഭ്യമാക്കാൻ ഈ സംവിധാനം സഹായകരമാകുന്നതാണ്.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് സേവനങ്ങൾ ലളിതമാക്കുന്നതിനും എല്ലാവർക്കും മെച്ചപ്പെട്ട ഉപഭോക്തൃാനുഭവം ഉറപ്പാക്കുന്നതിനുമുള്ള കെ.എസ്.എഫ്.ഇ യുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സംരംഭം എന്ന് കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ശ്രീ. അഭിലാഷ് പി. എൻ അറിയിച്ചു. മുതിർന്ന പൗരന്മാർക്കും പ്രവാസി മലയാളികൾക്കും കൂടുതൽ സൗഹൃദപരവും കാര്യക്ഷമവുമായ സേവനാന്തരീക്ഷം ഒരുക്കുന്നതിലൂടെ ഉപഭോക്തൃകേന്ദ്രീകൃത പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയാണ് കെ.എസ്.എഫ്.ഇ ലക്ഷ്യമിടുന്നത്.

Address

BHADRATHA, Museum Road No. 510
Thrissur
680008

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919447791111

Alerts

Be the first to know and let us send you an email when KSFE Ltd Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSFE Ltd Official:

Shortcuts

Share