08/10/2026
മൻ കി ബാത്ത് പരിപാടിയുടെ പ്രവർത്തനങ്ങളിൽ കേരളത്തിൽ ഒന്നാം സ്ഥാനം നേടിയ ബിജെപി തൃശ്ശൂർ സിറ്റി ജില്ലയ്ക്ക് ലഭിച്ച പുരസ്കാരം ഏറ്റുവാങ്ങി.
ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ശ്രി. ജസ്റ്റിൻ ജേക്കബ്, സിറ്റി ജില്ലാ പ്രഭാരി ശ്രി. എം വി ഗോപകുമാർ എന്നിവർ ബിജെപി കേരളം പ്രഭാരി ഡോ. എം. നാഗരാജ് എം.പി.യിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
തൃശ്ശൂർ സിറ്റി ജില്ലയുടെ പ്രവർത്തന മികവിന് ലഭിച്ച ഈ അംഗീകാരം അഭിമാന നിമിഷം! 💐🏆