Akshaya Chattukulam

Call Directions Website Contact the organization

Akshaya Chattukulam ഓൺലൈൻ,ബാങ്കിംഗ്,ഇൻഷുറൻസ്,വിദ്യാഭ്യാസം,ലോൺ എന്നീ വിവിധതരം സർവീസുകൾ ഒരു കുടക്കീഴിൽ,ഒരു കേരള കേന്ദ്രസർക്കാർ സംരംഭം

ഫോട്ടോസ്റ്റാറ്റ്, കളര്‍പ്രിന്‍റ്, ഫോട്ടോപ്രിന്റിങ്ങ്, ലാമിനേഷന്‍, മൊബൈല്‍ സെയില്‍സ്‌ & സര്‍വ്വീസ്, ഗെയിം സീഡികള്‍, ട്രെയിന്‍ ടിക്കറ്റ്, എയര്‍ ടിക്കറ്റ്

01/10/2026
✅ *കേരള ഹൈക്കോടതിയിൽ ജോലി അവസരം : അക്ഷയ വഴി അപേക്ഷിക്കാം*കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച...
29/09/2026

✅ *കേരള ഹൈക്കോടതിയിൽ ജോലി അവസരം : അക്ഷയ വഴി അപേക്ഷിക്കാം*

കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. എന്നാൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാനാകില്ല.

എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ വഴിയാണ് തിരഞ്ഞെടുപ്പ്

അവസാന തിയ്യതി
*2026 ഒക്ടോബർ 26*

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE CHATTUKULAM*
ARTHAT POST KUNNAMKULAM
📱 9995496170
🪀 9847009504
📩 [email protected]

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://chat.whatsapp.com/JnlMvJjyQJbB4F2IMIGyGc

*Google Map* 📍
https://maps.app.goo.gl/Dre5QWL9Kqtodgi46

*Instagram* ✨
https://www.instagram.com/akshayachattukulam?igsh=MWxkN3B5em1lZGw4bg==

*Facebook* ✨
https://www.facebook.com/share/18gMj4gudb/

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

09/09/2026

ഹോം മസ്റ്ററിങ്ങ് ആരംഭിച്ചിരിക്കുന്നു

✅ *മോട്ടോർ വാഹന വകുപ്പ് സേവനങ്ങൾക്ക് ആധാർ ഓ.ടി.പി നിർബന്ധം*മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾക്ക് ഇനി മുതൽ ആധാർ ഓ.ടി.പ...
04/09/2026

✅ *മോട്ടോർ വാഹന വകുപ്പ് സേവനങ്ങൾക്ക് ആധാർ ഓ.ടി.പി നിർബന്ധം*

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾക്ക് ഇനി മുതൽ ആധാർ ഓ.ടി.പി നിർബന്ധം.
ആധാറുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്യാത്തവർക്ക് സേവനങ്ങൾ ലഭ്യമാകില്ല

ആധാർ -മൊബൈൽ നമ്പർ ലിങ്ക് സ്റ്റാറ്റസ് പരിശോധിക്കുന്നതിനും മറ്റ് സേവനങ്ങൾക്കുമായി അക്ഷയ കേന്ദ്രം സന്ദർശിക്കുക

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE CHATTUKULAM*
ARTHAT POST KUNNAMKULAM
📱 9995496170
🪀 9847009504
📩 [email protected]

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://chat.whatsapp.com/JnlMvJjyQJbB4F2IMIGyGc

*Google Map* 📍
https://maps.app.goo.gl/Dre5QWL9Kqtodgi46

*Instagram* ✨
https://www.instagram.com/akshayachattukulam?igsh=MWxkN3B5em1lZGw4bg==

*Facebook* ✨
https://www.facebook.com/share/18gMj4gudb/

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

10/08/2026

പാസ്പോർട്ട് പുതുക്കണോ?

പുതിയ ബാങ്ക് അക്കൗണ്ട്
08/08/2026

പുതിയ ബാങ്ക് അക്കൗണ്ട്

31/07/2026

ഗ്യാസ് മസ്റ്ററിംഗ് ആരംഭിച്ചിരിക്കുന്നു

18/07/2026

പെൻഷൻ മാസ്റ്ററിങ് തിരക്കൊഴിവാക്കുന്നതിന്റെ ഭാഗമായി ചാട്ടുകുളം അക്ഷയ രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെ തുറന്നു പ്രവർത്തിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക.*AKSHAYA E CENTRE CHATTUKULAM*🪀 *9847009504*📱 *9995496170*📧 h...
17/07/2026

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക.

*AKSHAYA E CENTRE CHATTUKULAM*
🪀 *9847009504*
📱 *9995496170*
📧 [email protected]

കേരള സർക്കാരിന്റെ ഡിജിറ്റൽ സംരംഭമായ അക്ഷയ കേന്ദ്രം വഴി എല്ലാവിധ സർക്കാർ, സർക്കാരിതര ഓൺലൈൻ സേവനങ്ങളും ലഭ്യമാണ്. ആധാർ, പാസ്‌പോർട്ട്, പാൻ കാർഡ്, സർട്ടിഫിക്കറ്റുകൾ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും ഞങ്ങളെ സമീപിക്കാവുന്നതാണ്.

*ഏറ്റവും വേഗത്തിലും കൃത്യതയിലും സേവനങ്ങൾക്കായി അക്ഷയ കേന്ദ്രം മാത്രം തിരഞ്ഞെടുക്കുക.*

*കൂടുതൽ വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി ഞങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* 👇
https://chat.whatsapp.com/JnlMvJjyQJbB4F2IMIGyGc

*Map*
https://maps.app.goo.gl/Dre5QWL9Kqtodgi46

*Facebook*
https://www.facebook.com/share/18gMj4gudb/

*Instagram*
https://www.instagram.com/akshayachattukulam?igsh=MWxkN3B5em1lZGw4bg==

✅ *KEAM 2026 : എഞ്ചിനീയറിങ് ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു*വിദ്യാർത്ഥികൾ ജൂലൈ 6ന് മുന്നേ ഓപ്ഷൻ സമർപ്പണം പൂർത്തിയാക്കണം.അല്ല...
03/07/2026

✅ *KEAM 2026 : എഞ്ചിനീയറിങ് ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു*

വിദ്യാർത്ഥികൾ ജൂലൈ 6ന് മുന്നേ ഓപ്ഷൻ സമർപ്പണം പൂർത്തിയാക്കണം.

അല്ലാത്ത പക്ഷം അലോട്ട്മെന്റിന് പരിഗണിക്കുന്നതല്ല

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE CHATTUKULAM*
ARTHAT POST KUNNAMKULAM
📱 9995496170
🪀 9847009504
📩 [email protected]

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://chat.whatsapp.com/JnlMvJjyQJbB4F2IMIGyGc

*Google Map* 📍
https://maps.app.goo.gl/Dre5QWL9Kqtodgi46

*Instagram* ✨
https://www.instagram.com/akshayachattukulam?igsh=MWxkN3B5em1lZGw4bg==

*Facebook* ✨
https://www.facebook.com/share/18gMj4gudb/

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

Address

Chattukulam
Thrissur
680521

Opening Hours

Monday 8:30am - 9:30pm
Tuesday 8:30am - 9:30pm
Wednesday 8:30am - 9:30pm
Thursday 8:30am - 9:30pm
Friday 8:30am - 9:30pm
Saturday 8:30am - 9:30pm
Sunday 5pm - 9:30pm

Telephone

+914885224114

Alerts

Be the first to know and let us send you an email when Akshaya Chattukulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Akshaya Chattukulam:

Shortcuts

Share