msf Tirur municipal

Directions Contact the organization

msf Tirur municipal msf tirur municipal official page

15/10/2026

കളം ഞങ്ങളുടേതാണ്!🔥

ജെ.എമ്മിൽ SFI യുടെ മന്തിക്കട പൂട്ടിച്ച് എം.എസ്.എഫ്💚🔥തുടർച്ചയായി അഞ്ചാം വർഷം ജെ.എം വുമൺസ് കോളേജ് msf ഭരിക്കും✊🏻️> msf Tir...
15/10/2026

ജെ.എമ്മിൽ SFI യുടെ മന്തിക്കട പൂട്ടിച്ച് എം.എസ്.എഫ്💚🔥

തുടർച്ചയായി അഞ്ചാം വർഷം ജെ.എം വുമൺസ് കോളേജ് msf ഭരിക്കും✊🏻️

> msf Tirur Municipal Committee

കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് msf മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുക.
14/10/2026

കാലിക്കറ്റ് യൂണിവേഴ്സിറ്റി
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്

msf മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുക.

ബി.ജെ.പിക്ക് വേണ്ടി വോട്ടർ പട്ടികയും, തെരഞ്ഞെടുപ്പുകളും അട്ടിമറിച്ച ഇലക്ഷൻ കമ്മീഷൻ പിരിച്ച് വിടുകഗ്യാനേഷ്‌കുമാറിനെ പുറത്...
10/10/2026

ബി.ജെ.പിക്ക് വേണ്ടി വോട്ടർ പട്ടികയും, തെരഞ്ഞെടുപ്പുകളും അട്ടിമറിച്ച ഇലക്ഷൻ കമ്മീഷൻ പിരിച്ച് വിടുക
ഗ്യാനേഷ്‌കുമാറിനെ പുറത്താക്കുക.

തിരൂർ റെയിൽവേ സ്റ്റേഷൻ മാർച്ച്

ബഹുമാനപ്പെട്ട തിരൂർ MLA കുറുക്കോളി മൊയ്തീൻ, താനൂർ MLA പി.കെ. നവാസ് എന്നിവർ പങ്കെടുക്കുന്ന ഈ സമരത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിനിരക്കുക! 📢🔥 
📍 സ്ഥലം: സെൻട്രൽ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്നു
⏰ സമയം: ഇന്ന് വൈകിട്ട് 7:30 PM

KurukkoliMoideen PKNavas KeralaPolitics SaveDemocracy Insaaf Justice

നമ്മളല്ലാതെ മറ്റാര്...നോമിനേഷൻ പ്രക്രിയ അവസാനിച്ചപ്പോൾ,തിരൂർ ജെ.എം വുമൺസ് കോളേജിൽ യൂണിയൻ നിലനിർത്തി എം.എസ്.എഫ് മുന്നണി💚🤍...
07/10/2026

നമ്മളല്ലാതെ മറ്റാര്...

നോമിനേഷൻ പ്രക്രിയ അവസാനിച്ചപ്പോൾ,
തിരൂർ ജെ.എം വുമൺസ് കോളേജിൽ യൂണിയൻ നിലനിർത്തി എം.എസ്.എഫ് മുന്നണി💚🤍

> msf Tirur Municipal Committee

03/10/2026

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത മുസ്ലിം യൂത്ത് ലീഗ്-എം.എസ്.എഫ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തിരൂർ മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ്-എം.എസ്.എഫ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽസംഘടിപ്പിച്ച പ്രതിഷേധ പ്രകടനം

”വേരുറച്ച്, ചില്ലയായി പടരാം..” 🌱ചില്ല🍃എം.എസ്.എഫ് തിരൂർ മുനിസിപ്പൽ കമ്മിറ്റിയുടെ സംഘടനാ ശാക്തീകരണ ക്യാമ്പയിൻ മുനിസിപ്പൽ ത...
29/09/2026

”വേരുറച്ച്, ചില്ലയായി പടരാം..” 🌱

ചില്ല🍃

എം.എസ്.എഫ് തിരൂർ മുനിസിപ്പൽ കമ്മിറ്റിയുടെ സംഘടനാ ശാക്തീകരണ ക്യാമ്പയിൻ മുനിസിപ്പൽ തല ഉദ്ഘാടനം തിരൂർ ചെയർപേഴ്സൺ കീഴേടത്തിൽ ഇബ്രാഹിം ഹാജി നിർവഹിച്ചു.

പഴംകുളങ്ങര യൂണിറ്റിൽ വച്ച് നടന്ന പരിപാടി എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ തുവ്വക്കാട് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് തിരൂർ മണ്ഡലം പ്രസിഡന്റ് ആഷിക് മരക്കാർ മുഖ്യാതിഥിയായി.

msf Tirur Municipal Committee

”വേരുറച്ച്, ചില്ലയായി പടരാം.” 🌱_*ചില്ല🌿*__സംഘടനാ ശാക്തീകരണ ക്യാമ്പയിൻ മുനിസിപ്പൽ തല ഉദ്ഘാടനം__ഉദ്ഘാടനം : അജ്മൽ തുവ്വക്കാ...
25/09/2026

”വേരുറച്ച്, ചില്ലയായി പടരാം.” 🌱

_*ചില്ല🌿*_

_സംഘടനാ ശാക്തീകരണ ക്യാമ്പയിൻ മുനിസിപ്പൽ തല ഉദ്ഘാടനം_

_ഉദ്ഘാടനം : അജ്മൽ തുവ്വക്കാട്_
_(Vice President, msf Malappuram District Committee)_

_മുഖ്യാതിഥി: ആഷിക് മരക്കാർ_
_(President, msf Tirur Constituency)_

> msf Tirur Municipal Committee

Address

Tirur

Website

Alerts

Be the first to know and let us send you an email when msf Tirur municipal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to msf Tirur municipal:

Shortcuts

Share