29/09/2026
കെ എസ് യു നാല് സീറ്റിൽ വിജയിച്ചു.
പൂത്തോട്ട ശ്രീ നാരായണ ലോ കോളേജ് യൂണിയൻ ഇലക്ഷനിൽ നാല് യൂണിയൻ സീറ്റിലേക്ക് കെ എസ് യു സ്ഥാനാർഥികൾ വിജയിച്ചു. എൽ എൽ എം പി ജി പ്രധിനിധിയായി അഡ്വ. അശ്വിൻ പീറ്റർ പത്രോസും, സെക്കന്റ് ഇയർ പ്രധിനിധിയായി ഗോവിന്ദ് മാധവും, ഫോർത്ത് ഇയർ പ്രധിനിധിയായി നേഹ രാജേഷും , ഫിഫ്ത് ഇയർ പ്രധിനിധിയായി ആഷ്ലി സുഭാഷും വിജയിച്ചു.