Indian National Congress Perumbavoor Block Committee

Indian National Congress Perumbavoor Block Committee

Share

സംശുദ്ധം സദ് ഭരണം എന്ന ലക്ഷ്യത്തിനായി നമുക്ക് ഒത്തുചേരാം

05/09/2022

പഞ്ചായത്ത് ഇലക്ഷൻ മുതൽ പാർലമെന്റ് ഇലക്ഷൻ വരെ,
ഒടുവിൽ എത്തിയ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും സോഷ്യൽ മീഡിയ ക്യാമ്പയിനുകൾക്കെല്ലാം പിന്നിൽ നിന്നവൻ ഇനി ഔദ്യോഗികമായി തന്നെ മുന്നിലുണ്ടാകും

യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ സംസ്ഥാന കോഡിനേറ്റർ ആയി നിയമിതനായ ഏറെ പ്രിയപ്പെട്ട സുഹൃത്ത് യേശുദാസ് പാപ്പച്ചന് അഭിവാദ്യങ്ങൾ

Photos from Indian National Congress Perumbavoor Block Committee's post 12/02/2022

**സ്മൃതി സംഗമം**
പെരുമ്പാവൂരിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തിന് ഏറെ പ്രിയപ്പെട്ടവർ...... സി.കെ ശശി ചേട്ടൻ, എം.വി അലികുഞ്ഞിക്ക, എം.വി ഡൊമിനിങ്കോസ്, എം
കെ മീരാൻകുഞ്ഞ്...എന്നിവരെ അനുസ്മരിച്ചുകൊണ്ട്‌ ..പെരുമ്പാവൂര്‍ ഇന്ദിര ഭാവനിൽ ഒത്തു ചെന്നപ്പോള്‍.......

Photos from Indian National Congress Perumbavoor Block Committee's post 30/01/2022

ജനുവരി 30
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം
വര്‍ഗീയ വിരുദ്ധ ദിനം

31/12/2021

കേരളത്തിലെ ക്രമസമാധാന വീഴ്ചകളിൽ നോക്കുകുത്തിയായിരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

23/12/2021

ആദരാജ്ഞലികൾ.....

27/09/2021

എറണാകുളം ജില്ലാ കോൺഗ്രസ് (ഐ) കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തം സ്വീകരിക്കാനും രക്തദാനം ചെയ്യാനും ഒരു 'മൊബൈൽ ആപ്പ്' തയ്യാറാക്കുന്നു.
ഈ ഉദ്യമം സഹജീവി സ്നേഹത്തിന്റെ, നിരന്തര ജാഗ്രതയുടെ ഒരു 'ഹോപ്പ്' ആയിതീരട്ടെ.....

26/09/2021

ലോകം സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോൾ ഇന്ത്യയെ താങ്ങിനിർത്തിയത് അങ്ങയുടെ ശക്തമായ കരങ്ങളായിരുന്നു എന്ന് ശത്രുക്കൾ പോലും ഇന്ന് തിരിച്ചറിഞ്ഞെങ്കിൽ അതുതന്നെയാണ് അങ്ങയുടെ വിജയം...

ലോകംകണ്ട സാമ്പത്തിക വിദഗ്ധനായ ഡോക്ടര്‍ മൻമോഹൻ സിങ്ങിന് ജന്മദിനാശംസകൾ

23/09/2021

സാധാരണക്കാരായ ലക്ഷകണക്കിന് ആളുകളുടെ ആശ്രയമായ സർക്കാർ മെഡിക്കൽ കോളേജുകളിൽ ജീവൻരക്ഷാ ഉപകരണങ്ങൾ പോലും വാങ്ങുവാൻ പണം കണ്ടെത്താൻ സാധിക്കാത്ത സർക്കാർ പി.ആർ വർക്കിലുടെ ജനങ്ങളുടെ ഇടയിൽ വ്യാജപ്രചരണം നടത്തുകയാണ്. ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങിയ രോഗികൾ ജീവൻനിലനിർത്തുവാനായി സ്വകാര്യ ആശുപത്രികളുടെ കൊള്ളയ്ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ് . സ്വകാര്യ ആശുപത്രികളെ സഹായിക്കുവാനും വേണ്ടിയാണോ സർക്കാർ മെഡിക്കൽ കോളേജുകളിൽ ക്ഷാമം സൃഷ്ടിക്കുന്നത് എന്നതിന് ആരോഗ്യ മന്ത്രി മറുപടിപറയണം .

പി.ആർ തള്ളുകൾ നടക്കുന്നു
ജനം വലയുന്നു
മന്ത്രിക്ക് ഉത്തരമില്ല .

16/09/2021

അതുല്യം
അസുലഭം
അജയ്യം
അപൂർവതകളുടെ
അമൂല്യമായ
അമ്പതാണ്ട് ....!
The Unknown Warrior 🧡🤍💚

@50

16/09/2021

ഏവരും പങ്കാളികളാകുക...

Want your business to be the top-listed Government Service in Trivandrum city?

Click here to claim your Sponsored Listing.

Location

Telephone

Address


Trivandrum City