16/02/2025
സജുമോഹൻ
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from സജുമോഹൻ, Political organisation, Trivandrum city.
16/02/2025
20/11/2024
മലയാളം സിനിമ പ്രവർത്തകർക്കായി പുതിയ സ്വതന്ത്ര്യ സംഘടനാ രൂപീകരിക്കാൻ നവസംവിധായകനായ ശ്രീ രെജീഷ് വി രാജയെ ചുമതലപ്പെടുത്തി.
മലയാളം ഫിലിം എംപ്ലോയീസ് ഫെഡറേഷൻ (MFED) എന്ന പേരിൽ ഉടനെ പ്രവർത്തനം ആരംഭിക്കും.ഈ സംഘടന നിലവിലെ സിനിമ സംഘടനാപ്രവർത്തന നിലവാരം ഉയർത്തികൊണ്ട് സിനിമ പ്രവർത്തകർക്ക് ആവശ്യമുള്ള സഹായങ്ങൾ നൽകുന്നതാണ്.
ലക്ഷക്കണക്കിന് രൂപ അംഗ്വത്വ ഫീസ് ഇന്ന് നിലവിൽ ഉള്ള സംഘടനകൾ ഈടാക്കുന്നത് മൂലം,പല സിനിമ പ്രവർത്തകർക്കും അവർക്കു കിട്ടേണ്ട അവശ്യ സഹായങ്ങൾ നിഷേധിക്കപെടുന്നു.
മറ്റു സംഘടനകൾക്കൊപ്പം തന്നെ,എല്ലാ തലത്തിൽ ഉള്ള സിനിമ പ്രവർത്തകരെ ഉൾകൊള്ളിച്ചു കൊണ്ട് മുന്നോട്ട് പോകാൻ "MFED" സംഘടനക്ക് കഴിയട്ടെ എന്ന് ആശംസകൾ നേരുന്നു.
ആം ആദ്മി പാർട്ടി അവർക്കു വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കും.
സജുമോഹൻ
SVS സ്റ്റേറ്റ് പ്രസിഡന്റ്
KERALA
Rejeesh V Raja
Vinod mathew wilson
Aam Aadmi Party Kerala ആം ആദ്മി പാർട്ടി കേരളം
20/01/2024
ജിബിൻ ജോൺസനും വധുവിനും എല്ലാവിധ ആശംസകളും❤️❤️
20/01/2024
KSEB on Monday received offers for supply of 403MW power at ..
Read more at:
http://timesofindia.indiatimes.com/articleshow/103372230.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst
ഇന്ന് കേരളത്തിലെ ഒരു മന്ത്രി ഇലക്ട്രിക് ബസ് വേണ്ട എന്ന തീരുമാനം ഏകപക്ഷിയാമായി പ്രഖ്യാപിച്ചു. സിനിമയിൽ ഡയലോഗ് പറഞ്ഞത് പോലെ അല്ല മന്ത്രി പണി. അദ്ദേഹത്തിന്റെ വിഷമം Rs10 ഓടുന്ന ബസുകൾ ഓട്ടോ - ടാക്സി തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുത്തുന്നു. ഈ തൊഴിലാളികളുടെ ജോലി നില നിർത്താൻ ജനങ്ങൾ ഈ ബസുകൾ ഒഴിവാക്കി യാത്ര നടത്തണം.എന്ത് തലയിൽ എഴുത്താണ് ഈശ്വരാ 🤔.
നമ്മുടെ രാജ്യത്തിന്റെ കൂടിയ ശതമാനം ചിലവും നമ്മൾ petroleum പ്രോഡക്റ്റ് ഇറക്കുമതിയിൽ ആണ് നഷ്ടമാകുന്നത്. മാത്രമല്ല പെട്രോളിയം പ്രോഡക്റ്റ് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വായു മലിനീകരണം ഇന്ന് പല നഗരങ്ങളും അനുഭവിക്കുന്നു. അടുത്ത തലമുറയെ കൂടി കണ്ടു കൊണ്ടുള്ള ഒരു sustainable മോഡൽ ആണ് ഒരു പ്രമുഖ സ്ഥാനം വഹിക്കുന്ന മന്ത്രി എന്ന നിലയിൽ ശ്രീ ഗണേഷ്കുമാർ ചെയ്യേണ്ടി ഇരുന്നത്. ഗ്രീൻ എനർജി ഉൽപാദിപ്പിക്കാനും ഹൈഡ്രജൻ പോലുള്ള പുതിയ ഇന്ധനങ്ങൾ കൊണ്ട് വരുന്നതിനും മറ്റു പല സംസ്ഥാനങ്ങളും മുൻകൈ എടുത്തു പ്രവർത്തനം നടത്താൻ തുടങ്ങി.എന്നാൽ നമ്മൾ ഇവിടെ യൂണിയൻകാർക്ക് വരുമാനം ഉണ്ടാക്കികൊടുക്കാൻ ഉള്ള തിരക്കിൽ ആണ്.
ഇതിന് നേതൃത്വം നൽകേണ്ട അഭിനവ KSEB യെ പറ്റി പറയുമ്പോൾ ചെറിയ ഒരു comparison റിപ്പോർട്ട് നമ്മുക്ക് ഗുജറാത്തു സ്റ്റേറ്റ്മായി നോക്കാം. നമ്മുടെ KSEB യുടെ മൊത്തം ഉത്പാദനം 805MW മാത്രം ഉള്ളപ്പോൾ ഗുജറാത്തിൽ കഴിഞ്ഞ വർഷത്തെ കണക്കു പ്രകാരം 19,414 MW ഗ്രീൻ എനർജി പ്രൊഡക്ഷൻ നടക്കുന്നു.പഞ്ചാബ് ഗവണ്മെന്റ് പവർ പ്ലാന്റ് വാങ്ങി ഉൽപാദിപ്പിച്ച വൈദ്യുതി കൊണ്ട് 500 കോടി ഇലക്ട്രോസിറ്റി ബോർഡ് ലാഭം ഉണ്ടാക്കി എന്നത് ഗുഡ് governance ന്റെ ഉദാഹരണം ആയി ഇവിടെ കൂട്ടി ചേർത്ത് കൊള്ളുന്നു.
നമ്മുക്ക് എന്താ പ്രശ്നം തമിഴ്ന്റെ അരി കാത്തിരിക്കുന്ന മന്ത്രി ഉള്ള നാട്ടിൽ, Rs 6.88 നിരക്കിൽ നമ്മുക്ക് അദാനിയിൽ നിന്നും വൈദ്യുതി വാങ്ങാം. എന്നിട്ട് പൊതു ജനങ്ങൾക്ക് കൊടുത്തു കൂടിയ ചാർജ് ഇടാക്കാം. നമ്മൾ എന്തിനാ കഷ്പ്പെടുന്നത് 😄😄😄
സജുമോഹൻ
AAP, KERALA
KSEB to decide on power purchase at Rs 6.88 per unit | Thiruvananthapuram News - Times of India KSEB on Monday received offers for supply of 403MW power at the rate of Rs 6.88 per unit for a period of five years.
14/01/2024
എല്ലാവർക്കും ഹൃദയം നിറഞ്ഞ പൊങ്കൽ ഉത്സവശംകൾ നേർന്നു കൊള്ളുന്നു.
14/01/2024
വൈദ്യുതി ബോർഡ് വൻ അഴിമതി നടത്തി മുന്നോട്ട് പോവുക ആണ്. അദാനി സോളാർ ഉപയോഗിച്ച് ഉണ്ടാക്കുന്ന വൈദ്യുതി Rs 8.90 /യൂണിറ്റ് റേറ്റ് പറഞ്ഞു വാങ്ങിക്കുന്നത് കേരളത്തോട് ഗവണ്മെന്റ് കാണിക്കുന്ന ചതി ആണ് എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ. ഇവിടെ സോളാർ പ്ലാന്റ് സ്ഥാപിക്കാൻ തയ്യാറായി വരുന്നവരെ Rs 3.50 / യൂണിറ്റ് നൽകി നിരുത്സാഹപ്പെടുത്തുന്ന KSEB, ഈ അദനിക്ക് വേണ്ടി ചെയ്യുന്ന ഈ മാമ പണി നിർത്തി അന്തസോടെ പ്രവർത്തനം നടത്തണം. സോളാർ എനർജി ഉപയോഗിച്ച് വൈദുതി വിതരണം നടത്താൻ Rs 5 / യൂണിറ്റ് അനുവാദം നൽകുക 🙏
Click here to claim your Sponsored Listing.
Location
Category
Contact the business
Website
Address
Trivandrum City
