Just Think

Directions

Just Think Something to think before taking a decision!

05/07/2026

മയക്കുമരുന്നിനെതിരായ എല്ലാ നല്ല പ്രവർത്തനങ്ങളും എന്നും തുടർന്നുകൊണ്ടിരിക്കട്ടെ. ഞാൻ എഴുതിയ ഒരു പാട്ട് ഇവിടെ പങ്കിടുന്നു. ഈ പാട്ട് പലർക്കും പ്രയോജനപ്പെടട്ടെ. കേൾക്കുക, മറ്റുള്ളവരെ കേൾപ്പിക്കുക, പങ്കിടുക. മയക്കുമരുന്നിന് അടിമപ്പെട്ടുപോയ പലരും നമുക്ക് ചുറ്റും ഉണ്ടാകാം. താളം തെറ്റിയ അവരുടെ ജീവിതത്തെ നേർവഴിയിലേക്ക് നയിക്കാൻ നമുക്കെല്ലാവർക്കും ചേർന്നുള്ള ഒരു കൂട്ടായ പ്രവർത്തനം ആവശ്യമാണ്.

Address

Trivandrum City
695035

Website

Alerts

Be the first to know and let us send you an email when Just Think posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category