17/11/2025
IYC Chempakamangalam Town Committee
യൂത്ത് കോണ്ഗ്രസ് ചെമ്പകമംഗലം ഠൗൺ യൂണിറ്റ്
17/11/2025
14/11/2025
.....കുറിപ്പ്......
പ്രിയമുള്ളവരേ...ഈ വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുരുക്കുംപ്പുഴ ഡിവിഷനിൽ UDF സ്ഥാനാർഥിയായി ഞാൻ ജനവിധി തേടുകയാണ്.
ഈ ഒരു വലിയ ധൗത്യം, പാർട്ടി എന്നെ ഏൽപ്പിച്ചപ്പോൾ ആദ്യം അങ്കലാപ്പായിരുന്നു.
എന്നാൽ പിന്നീട് ആലോചിച്ചപ്പോൾ, നിങ്ങൾ ഓരോരുത്തരെയും അടുത്തറിയാനും, നിങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാനും, അതെല്ലാം എന്നാൽ കഴിയുംവിധം പരിഹരിക്കാനുമുള്ള ഒരു അവസരമാണ് ഇതെന്ന് എനിക്ക് മനസ്സിലായി.
നിങ്ങൾക്കുവേണ്ടി, നിങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിക്കാൻ ഉള്ള ഈ സുവർണാവസരം എനിക്ക് നൽകണമെന്ന് ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നു🙏
വരും ദിവസങ്ങളിൽ നിങ്ങൾ എല്ലാവരെയും നേരിൽ കാണാൻ കഴിയുമെന്ന് വിശ്വസിക്കുന്നു😊
മിനി ജയചന്ദ്രൻ
13/11/2025
നാടിൻ്റെ നന്മയ്ക്ക് UDF
അയ്യപ്പഭഗവാൻ്റെ സ്വർണ്ണം കൊള്ളയടിച്ചവരെ തിരിച്ചറിയുക......
സംസ്ഥാനെത്തെ കടക്കെണിയിലാക്കി സമസ്ത മേഖലയും നശിപ്പിച്ച LDF-BJP മുന്നണി സർക്കാരിനെതിരെ അണിനിരക്കുക .......
*ഈ പഞ്ചായത്ത് ഇലക്ഷന് നിങ്ങടെ വില ഏറിയ വോട്ട് UDF ന്*..
ലൈഫ് മിഷന്‍ കോഴയില്‍ പിണറായി വിജയന്റെ മകന് നോട്ടീസ് നല്‍കിയത് ഇ.ഡി. -യും മുഖ്യമന്ത്രിയും സിപിഎമ്മും രണ്ടു വര്‍ഷം മറച്ചുവച്ചത് എന്തുകൊണ്ട്❓ഇതിനു ശേഷമാണ് എ.ഡി.ജി.പി. ആര്‍.എസ്.എസ്. നേതാവിനെ കണ്ടതും പൂരം കലക്കിയതും തൃശൂരില്‍ ബി.ജെ.പി വിജയിച്ചതും...
11/10/2025
കല്ലമ്പലം KTCT കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട അക്ഷമി യെ കൈലാത്തുകോണം പ്രദേശത്തെ മുൻ കെ.എസ്‍.യു പ്രവർത്തകർ ഉൾപ്പെടെ ഉള്ള കോൺഗ്രസ് പ്രവത്തകർ വീട്ടിൽ എത്തി അനുമോദിച്ചു.
11/10/2025
അച്ചൻ ലാവ്ലിൻ തട്ടിപ്പ്
മോള് മാസപ്പടി തട്ടിപ്പ്
മോൻ കള്ളപ്പണം വെളുപ്പിക്കൽ
നല്ല അസ്സല് കുടുംബം 😂
വീരപ്പൻ കള്ളനായിരുന്നു
പക്ഷേ അയാളുടെ കുടുംബം കള്ളൻ ഫാമിലി ആയിരുന്നില്ല 😂
Click here to claim your Sponsored Listing.
Location
Category
Telephone
Website
Address
Chempakamangalam
Trivandrum City
