Leader രമേശ് ചെന്നിത്തല

Leader രമേശ് ചെന്നിത്തല

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Leader രമേശ് ചെന്നിത്തല, Social service, Trivandrum city.

Ramesh Ramakrishnan Nair, known commonly as Ramesh Chennithala is an Indian politician, affiliated to the Indian National Congress, and the Leader of the Opposition in the Kerala Legislative Assembly since 2016

15/09/2023
12/05/2023

കർണാടക നമ്മൾ നേടും

28/09/2022

PFI മാത്രമല്ല RSS ഉം നിരോധിക്കണം..

02/09/2022

കോൺഗ്രസിന്റെ യുവ പോരാളികൾക്കു ഒപ്പം, പ്രിയ ഷാഫിയും, റോജിയും, രാഹുലും, സദാത്തുംഒപ്പം . jodo yathra.. നമ്മൾ തിരിച്ചു വരും. നമ്മളെ വരൂ.

26/07/2022

മുത്തശിയും അച്ഛനും വെടിയേറ്റും ബോംബ് പൊട്ടിയും ശത്രുക്കളുടെ ക്രൂരതകൾക്കു മുന്നിൽ തല ഉയർത്തി ജീവത്യാഗം ചെയ്ത ചോര ആണ്, പിടിച്ചു നിർത്താൻ നിന്റെ ഉരുക്കു മുഷ്ടിക്ക് ആവില്ല. ഇന്ത്യൻ ജനത അതിനു അനുവദിക്കില്ല!!

കൈ എടുക്കട!!!

15/06/2022

ഭയപ്പെടുത്തി വായ് മൂടി കെട്ടാൻ ആണ് ശ്രെമം എങ്കിൽ ചേർത്ത് നിർത്തി ഞങ്ങൾ സംരക്ഷിക്കും..

തോട്ര പാക്കലാം!

14/05/2022

ചിന്തൻ ശിവിർ... സച്ചിൻ പൈലറ്റ് നൊപ്പം പ്രിയ നേതാവ് രമേശ്‌ ചെന്നിത്തല..

04/03/2022

ഇത് കെ ശരവണൻ, തമിഴ്നാട്ടിൽ കുമ്പകോണം നഗരത്തിൽ ഓട്ടോ ഡ്രൈവർ ആണ്,കോൺഗ്രസ്കാരൻ ആണ് , ഇനി മുതൽ ആ നഗരപിതാവ് ആണ്.. Mayor of kumbakonam city..

25/02/2022

തമിഴ്നാട്ടിലെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ UPA സഖ്യം ഐതിഹാസിക വിജയം നേടിയതിനു ശേഷം പിസിസി അധ്യക്ഷൻ കെ എസ് അഴഗിരിയെ സന്ദർശിച്ചു ആശംസകൾ അറിയിക്കുന്ന രമേശ്‌ ചെന്നിത്തല.
കോൺഗ്രസ്‌ ഉൾപ്പെടുന്ന സഖ്യം മിന്നുന്ന വിജയം ആണ് നേടിയെടുത്ത്.

11/01/2022

https://www.facebook.com/163012950423886/posts/4969689709756162/

ധീരജിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരായ സിപിഎം ആരോപണം ബോധപൂർവ്വം.
കൊലപാതകത്തെ കെ സുധാകരനുൾപ്പെടെ എല്ലാപേരും അപലപിച്ചതാണ്. കൊലപാതക രാഷ്ടീയത്തെ കോൺഗ്രസ് ഒരിക്കലും പ്രോത്സഹിപ്പിച്ചിട്ടില്ല. എന്നിട്ടും സുധാകരനെതിരെ വളരെ തരംതാഴ്ന്ന തരത്തിലുള്ള സിപിഎം നേതാക്കളുടെ പരാമർശം അംഗീകരിക്കാൻ കഴിയില്ല. സുധാകരനെതിരായ ആരോപണങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇത് കൊണ്ടൊന്നും സുധാകരൻ്റെ വായടപ്പിക്കാമെന്നു സിപിഎം കരുതണ്ട.

എതിരാളികളെ കൊന്നു തള്ളുമ്പോൾ അപലപിക്കാൻ പോലും തയ്യാറാകത്ത മുഖ്യമന്ത്രി നേതൃത്വം നൽകുന്ന പാർട്ടിയുടെ നേതാക്കളാണു തങ്ങളെന്ന ബോധ്യത്തോടെ വേണം സുധാകരനനെതിരായ പരാമർശങ്ങൾ നടത്താൻ. ഇന്നലെ ഇടുക്കി എൻജിനീയറിംഗ് കോളേജിൽ നടന്ന കൊലപാതകം അപലപനീയമാണ്.
പോലീസ് സത്യസന്ധമായി അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം . എന്നാൽ കൊലപാതകത്തിൻ്റെ മറവിൽ കോൺഗ്രസ് – യു ഡി എഫ് നേതാക്കൾക്കും ഓഫീസുകൾക്കും നേരെയുള്ള ആക്രമണങ്ങൾ എരിതിയിൽ എണ്ണ ഒഴിക്കുന്നതിനു മാത്രമേ സഹായിക്കു.

കേരളത്തിൽ അക്രമരാഷ്ട്രീയത്തിന് ഇരയായവർ ഏറ്റവും കൂടുതൽ കോൺഗ്രസ് പ്രവർത്തകരാണ്. ഇടുക്കിയിൽ നടന്ന നിർഭാഗ്യകരമായ സംഭവത്തിൻ്റെ പേരിൽ സിപിഎമ്മും എസ്എഫ്ഐ പ്രവർത്തകരും സംസ്ഥാനം മുഴുവനും അഴിച്ചുവിട്ടിരിക്കുന്ന ആക്രമണങ്ങൾ സിപിഎമ്മിന്‍റെ തനിനിറം തുറന്നു കാട്ടുന്നതാണ്.

ഇന്നലെ പല കലാലയങ്ങളിലും നടന്ന ആക്രമങ്ങളും കോൺഗ്രസ് പാർട്ടി ഓഫീസുകൾക്ക് നേരെ നടന്ന ആക്രമങ്ങളും കേരള പോലീസിന്റെ അലംഭാവം ഒരിക്കൽക്കൂടി വെളിവായിരിക്കുന്നു.

The vicious attack on KPCC president by CPM is highly condemned. We are against political violence and if CPM thinks that it can wash the blood in their hands then we would like to remind them that the people of Kerala have not forgot their violent ways and idology.

https://twitter.com/chennithala/status/1480906970370478080?s=21

Want your business to be the top-listed Government Service in Trivandrum city?

Click here to claim your Sponsored Listing.

Location

Category

Address


Trivandrum City