Sfi Vellanad South Local Committee

Sfi Vellanad South Local Committee

Share

FREEDOM AND INDEPENDENCE

02/04/2023
11/01/2023

സ:ശ്രീരാഗ്
SFI വിളപ്പിൽ ഏര്യാ സെക്രട്ടറി
അഭിവാദ്യങ്ങൾ... ❤

Photos from Sfi Vellanad South Local Committee's post 11/08/2022

ഓഗസ്റ്റ് 19ന് തിരുവനന്തപുരത്ത് സമാപിക്കുന്ന എസ്എഫ്ഐ അഖിലേന്ത്യാ ജാഥയോട് അനുബന്ധിച്ച് വിളപ്പിൽ ഏര്യാ കമ്മിറ്റി മലയിൻകീഴ് നിന്നും ആരംഭിച്ച വിളംബര ജാഥ ജില്ലാ പ്രസിഡന്റ്‌ സ:ജോബിൻ ജോസ് ഉദ്ഘാടനം ചെയ്തു.

Photos from Sfi Vellanad South Local Committee's post 07/06/2022

വരയും... വർത്തമാനവും... മുദ്രാവാക്യങ്ങളും..
SFI വിളപ്പിൽ ഏര്യാ കമ്മിറ്റി പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി മലയിൻകീഴ് MMS കോളേജിൽ സംഘടിപ്പിച്ച ഓപ്പൺ ക്യാൻവാസ് പ്രശസ്ത റിയലിസ്റ്റിക്ക് ചിത്രകാരൻ മഹേഷ്‌ ഉദ്ഘാടനം ചെയ്തു.
"ഒരേയൊരു ഭൂമി മാത്രം"

Photos from Sfi Vellanad South Local Committee's post 01/06/2022

കാലത്തിന്റെ മുദ്രാവാക്യമാകാൻ...
ഓർമ്മകൾ കൊണ്ട് വസന്തം തീർക്കാൻ...
വരൂ... നമുക്കിവിടെ ഒത്ത് ചേരാം വെള്ളനാട് സൗത്ത് sfi യുടെ ആശംസകൾ.

Photos from Sfi Vellanad South Local Committee's post 21/05/2022

എസ്എഫ്ഐ പിജി സ്മാരക പഠന സ്കൂൾ ഉദ്ഘാടനവും ഏകദിന പഠന ക്യാമ്പും
'ദേശീയ വിദ്യാഭ്യാസ നയവും പുതിയ വിദ്യാഭ്യാസ നയവും' എന്ന വിഷയത്തിൽ വിദ്യാഭ്യാസ വിദഗ്‌ധൻ ശ്രീ രഞ്ജിത്ത് സുഭാഷ് ക്ലാസ്സ്‌ കൈകാര്യം ചെയ്യുന്നു.

Photos from Sfi Vellanad South Local Committee's post 21/05/2022

എസ്എഫ്ഐ പിജി സ്മാരക പഠന സ്കൂൾ ഉദ്ഘാടനവും ഏകദിന പഠന ക്യാമ്പും
'ദേശീയതയും ഫാസിസത്തിന്റെ അടിസ്ഥാനവും' എന്ന വിഷയത്തിൽ സിപിഐഎം വിളപ്പിൽ ഏര്യാ സെക്രട്ടറി സ:RP ശിവജി ക്ലാസ്സ്‌ കൈകാര്യം ചെയ്യുന്നു.

Photos from Sfi Vellanad South Local Committee's post 21/05/2022

SFI വിളപ്പിൽ ഏര്യാ കമ്മിറ്റി സംഘടിപ്പിച്ച
പിജി സ്മാരക പഠന സ്കൂൾ ഉദ്ഘാടനവും ഏകദിന പഠന ക്യാമ്പും SFI സംസ്ഥാന കമ്മിറ്റിയംഗം സ.അഭിജിത്ത് ജെ.ജെ ഉദ്ഘാടനം ചെയ്തു.SFI പരിപാടിയും ഭരണഘടനയും എന്ന വിഷയത്തിൽ ക്ലാസും കൈകാര്യം ചെയ്തു.

20/05/2022

SFI വിളപ്പിൽ ഏര്യാ കമ്മിറ്റി
പിജി സ്മാരക പഠന സ്കൂൾ ഉദ്ഘാടനവും ഏകദിന പഠന ക്യാമ്പും
2022 മെയ്‌ 21 നു 10 മണിക്ക്
പേയാട് ബാങ്ക് ഹാളിൽ

16/05/2022

SFI തിരുവനന്തപുരം ജില്ലാ കമ്മിറ്റി.

'അതിരുകളില്ലാത്ത ആകാശവും..
മതിലുകളില്ലാത്ത മാനവികതയും..'

സെക്കുലർ ഫെസ്റ്റ്

മെയ് 17ന് ഉച്ചയ്ക്ക് 1 മണിക്ക്.
കാര്യവട്ടം ക്യാമ്പസിൽ .

Want your business to be the top-listed Government Service in Trivandrum city?

Click here to claim your Sponsored Listing.

Location

Website

Address


Vellanad South
Trivandrum City
695543

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm