20/03/2024
വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുന്നാൾ ദിനത്തിൽ ലോകപ്രസിദ്ധമായ കൊച്ചുവേളി സെന്റ് ജോസഫ്സ് ദേവാലയത്തിൽ
വിശ്വാസികളുടെ പിന്തുണ തേടി തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി ഡോ ശശി തരൂർ ….
Veli Venpalavattom Rd, Kochuveli, Thiruvananthapuram, Kerala 695021
20/03/2024
വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുന്നാൾ ദിനത്തിൽ ലോകപ്രസിദ്ധമായ കൊച്ചുവേളി സെന്റ് ജോസഫ്സ് ദേവാലയത്തിൽ
വിശ്വാസികളുടെ പിന്തുണ തേടി തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി ഡോ ശശി തരൂർ ….
26/12/2023
യുഡിഎഫ് കാട്ടാക്കട നിയോജകമണ്ഡലം വിചാരണ സദസ്സിന്റെ ഭാഗമായി മാറനല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സിക്സ് ഫുട്ബോൾ ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മാറനല്ലൂർ മണ്ഡലം പ്രസിഡണ്ട് ജാഫർ ഖാൻ അധ്യക്ഷനായി. നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ഗൗതം കാട്ടാക്കട,ബ്ലോക്ക് സെക്രട്ടറി രജിത്, മണ്ഡലം സെക്രട്ടറി വിഷ്ണു, ആഷിക്, ബാസിത് എന്നിവർ ആശംസകൾ അറിയിച്ചു.
05/06/2022