മാറ്റത്തിനായി മുന്നോട്ട് 💪🔥
Vote for bjp
BJYM Kovalam Mandalam
BJYM Kovalam Official Page
03/04/2026
കോവളത്തിന്റെ മാറ്റത്തിനായി കോവളത്തിന്റെ ജനനായകനോടൊപ്പം 🪷💪
03/04/2026
കോവളം മാറും 🪷 നമ്മൾ ജയിക്കും.
03/04/2026
കോവളത്തിന്റെ കരുത്തിനായ്🪷 ജനമനസ്സറിയുന്ന ജനനായകൻ 💪
04/03/2026
അഭിനന്ദനങ്ങൾ 🪷
26/01/2026
വിളപ്പിൽശാല ആശുപത്രിയിൽ ബിസ്മിർ എന്ന ചെറുപ്പക്കാരൻ ചികിത്സ ലഭിക്കാതെ മരണപെട്ടതിനെ തുടർന്ന് വിളപ്പിൽശാല ആശുപത്രിയിലേക്ക് നടന്ന യുവമോർച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള മാർച്ചിൽ അറസ്റ്റ് വരിച്ച യുവമോർച്ച സൗത്ത് ജില്ലാ സെക്രട്ടറി Vishnu Chandran Venganoor അഭിനന്ദനങ്ങൾ
12/01/2026
യുവമോർച്ച കല്ലിയൂർ വെസ്റ്റ് ഏരിയയുടെ കരുത്തരായ നേതാക്കൾ 🧡
പ്രസിഡൻ്റ്ആയിതിരഞ്ഞെടുക്കപ്പെട്ട വാഴവിള വിഷ്ണുവിനും ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വെള്ളായണി വിപിനും യുവമോർച്ച കോവളം മണ്ഡലത്തിന്റെ അഭിനന്ദനങ്ങൾ 🙏
30/10/2025
സംഘടന തിരഞ്ഞെടുപ്പിന് ശേഷമുള്ള യുവമോർച്ച കോവളം മണ്ഡലത്തിന്റെ ആദ്യ ഭാരവാഹി യോഗമാണ് ഇന്നലെ നടന്നത്. യോഗത്തിൽ മണ്ഡലം പ്രസിഡൻറ് Anandhu Kannan FZ അധ്യക്ഷത വഹിച്ചു. ബിജെപി കോവളം മണ്ഡലം അധ്യക്ഷൻ Praveen Kumar.P ഉദ്ഘാടനം ചെയ്തു. യുവമോർച്ച കോവളം മണ്ഡലം ജനറൽ സെക്രട്ടറി Poovanvila Vishnu സ്വാഗതം രേഖപ്പെടുത്തി, കൂടാതെ യുവമോർച്ച തിരുവനന്തപുരം സൗത്ത് ജില്ല ഉപാധ്യക്ഷൻ Aneesh Panicker ,ജില്ലാ സെക്രട്ടറി Vishnu Chandran Venganoor ,ജില്ലാ കമ്മിറ്റിഅംഗം Vishnu Modi എന്നിവർ സംസാരിച്ചു. യുവമോർച്ച കോവളം മണ്ഡലം ജനറൽ സെക്രട്ടറി ആദിത്യൻ നന്ദി രേഖപ്പെടുത്തി...
26/10/2025
അഭിനന്ദനങ്ങൾ 🪷
യുവമോർച്ച കോവളം മണ്ഡലം കമ്മിറ്റി ഇനി ഇവർ നയിക്കും. 🧡
Team BJYM Kovalam Mandalam
26/10/2025
ആശംസകൾ 🪷
Click here to claim your Sponsored Listing.
Location
Category
Website
Address
KOVALAM
Trivandrum City
