SRP FORUM

Call Directions

SRP FORUM സാമൂഹിക നീതിയിലൂടെ പിന്നാക്ക ജനവിഭാഗം രാഷ്ട്രീയ അധികാരം നേടുക.
അധികാരവും അവകാശങ്ങളും പങ്ക് വെയ്ക്കുക

ധർമ്മ ഏവ ഹി ബോധവ്യോ മന്തവ്യഃ കർമകോടിഷു ।അനുഷ്ടേയോപദേഷ്ടവ്യോ ധർമ്മോ ലോകപ്രവർത്തകഃ ॥എന്ന ശ്രീനാരായണ ധർമ്മത്തിലെ ശ്ലോകം 27 ...
19/06/2026

ധർമ്മ ഏവ ഹി ബോധവ്യോ മന്തവ്യഃ കർമകോടിഷു ।
അനുഷ്ടേയോപദേഷ്ടവ്യോ ധർമ്മോ ലോകപ്രവർത്തകഃ ॥

എന്ന ശ്രീനാരായണ ധർമ്മത്തിലെ ശ്ലോകം 27 മനനം ചെയ്യണം രജനീഷ് ചേകവർ ഈഴവ.
അതിൽ രണ്ടാമത്തെ വരിയായ
" അനുഷ്ടേയോപദേഷ്ടവ്യോ ധർമ്മോ ലോകപ്രവർത്തകഃ ॥
എന്ന വരിയുടെ അർത്ഥം നന്നായി പഠിക്കണം നീ.

നാരായണ ദർശനം പ്രചരിപ്പിക്കാൻ കള്ള് കച്ചവട വ്യവസായി 😄😄😄
നാരായണ ഗുരു വ്യവസായം ചെയ്ത് അഭിവൃദ്ധിപ്പെടാൻ പറഞ്ഞത്
കള്ള് കച്ചവടം ചെയ്ത് അഭിവൃദ്ധിപ്പെടാൻ ആണ് എന്നും അവരാണ് ഈഴവ സമൂഹത്തിന്റെ റോൾ മോഡൽ എന്ന് എഴുതിപ്പിടിപ്പിക്കുന്ന....
നടേശൻ മിടുമിടുക്കനാണ് എന്ന് എഴുതി തള്ളുന്ന നീ ദ്രാവിഡ വിചാര കേന്ദ്രത്തെ ആക്ഷേപിക്കാനും
ഡോ. മോഹൻ ഗോപാൽ, ജോഷി സർ,
സുദേഷ് എം രഘു, ഗാർഗ്യൻ സുധീരൻ, വിദ്യാസാഗർ വക്കീൽ, ചന്ദ്ര സേനൻ വക്കീൽ എന്നിവരെ ഒക്കെ തെറി വിളിച്ചിട്ട്
ദ്രാവിഡ വിചാര കേന്ദ്രത്തെ ബ്ലോക്കും ചെയ്ത്
ഇട്ട പോസ്റ്റിൽ നിന്ന്
നിന്റെ ജർമനിക്കാരന്റെ വ്യവസായത്തിൽ നിന്ന്
😄😄😄 ബിവറേജസ് വ്യവസായം ഒഴിവാക്കി
നാരായണ ദർശനം പ്രചരിപ്പിക്കാൻ ഇറങ്ങിയ പൊക്കിയടി എഴുതി നടക്കുന്ന കഴുതമാട
നിന്റെ സേവനം നാരായണ ഗുരുവിന്റെ വ്യവസായം ചെയ്ത് അഭിവൃദ്ധിപ്പെടുക എന്ന മഹനീയ ദർശനത്തെ തന്നെ വക്രീകരിച്ചാണ്.
നീ നാരായണ ഗുരുവിനെ തന്നെ അവഹേളിച്ചിരിക്കുന്നു.

അനുഷ്ടേയോപദേഷ്ടവ്യോ ധർമ്മോ ലോകപ്രവർത്തകഃ ॥
എന്ന് വെച്ചാൽ ഒരുവൻ ജീവിതത്തിൽ സ്വയം അനുഷ്ഠിക്കാത്ത ഒന്ന് മറ്റാരാളെ ഉപദേശിക്കാൻ പാടില്ല......
😂😂😂 നീ അവതരിപ്പിക്കുന്ന ഈഴവ ഐകൺസും കൊള്ളാം
നീയും കൊള്ളാം 😁😁😁

ബൈദ ബൈ
ബിവറേജസ് വ്യവസായം ഒഴിവാക്കി പോസ്റ്റ് എഡിറ്റ് ചെയ്തിട്ട് നാരായണ ദർശനത്തിന്റെ പ്രചാരകനെ അവതരിപ്പിച്ച നിന്റെ തൊലിക്കട്ടിയാണ് അതിനേക്കാൾ അപാരം 😁😁😁

ഡോ. മോഹൻ ഗോപാൽ, ജോഷി സർ,
സുദേഷ് എം രഘു, ഗാർഗ്യൻ സുധീരൻ, വിദ്യാസാഗർ വക്കീൽ, ചന്ദ്ര സേനൻ വക്കീൽ എന്നിവരെ ഒക്കെ തെറി വിളിച്ചിട്ട്
നീ പുഴുങ്ങിയെടുക്കുന്ന ഈഴവ സമുദായ സേവനം ന നടേശൻ മിടുക്കനാണ് എന്ന് എഴുതി പോസ്റ്റിടുന്ന പോലത്തെ വിസർജ്ജീകരണമാണ് എന്ന് നിനക്ക് മനസ്സിലായില്ലയെങ്കിലും വിവരവും ബോധവുമുള്ള ഈഴവർക്ക് മനസ്സിലാകും എന്ന് നിനക്ക് മനസ്സിലാക്കി തരാൻ ഒത്തിരി മാർഗ്ഗങ്ങൾ ഉണ്ട്. നീ ദ്രാവിഡ വിചാര കേന്ദ്രത്തെ ബ്ലോക്ക് ചെയ്തിട്ട് ഇതുപോലെയുള്ള കലാപരുപാടി കാട്ടിയിട്ട് FB യിൽ നിന്റെ ചീക്കത്തരവുമായി നാരായണ ദർശനെത്തെ അവഹേളിച്ച് കളള് കച്ചവടക്കാരുടെ പിണിയാളായി നടക്കാം എന്ന് വിചാരിക്കുന്നോ വിഡ്ഢി !!

https://youtu.be/FVU28p_Prv8?si=r8SwVqPtgdH99VAj
26/05/2026

https://youtu.be/FVU28p_Prv8?si=r8SwVqPtgdH99VAj

കേരള നിയമസഭയിലെ എംഎൽഎമാരിൽ ഏതെല്ലാം സമുദായങ്ങൾക്കാണ് പ്രാതിനിധ്യം കിട്ടിയിട്ടുള്ളത്?ഹിന്ദുക്കളിൽ മുന്നക്ക....

Address

Tutersline, Statue
Trivandrum City

Telephone

+919446015503

Website

Alerts

Be the first to know and let us send you an email when SRP FORUM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share