16/02/2025
കേരളമെന്താ
ഇന്ത്യയിലല്ലെ ?
#കേന്ദ്ര
#അവഗണനക്കെതിരെ
CPIM നെടുമങ്ങാട് ഏര്യാ കാൽനട പ്രചരണ ജാഥ
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Narikal Unit, Political organisation, Narikal, Trivandrum city.
16/02/2025
കേരളമെന്താ
ഇന്ത്യയിലല്ലെ ?
#കേന്ദ്ര
#അവഗണനക്കെതിരെ
CPIM നെടുമങ്ങാട് ഏര്യാ കാൽനട പ്രചരണ ജാഥ
ചരിത്ര ഭൂമിയിൽ സമ്മേളന ആവേശം
സമര യൗവ്വനത്തിന്റെ പ്രതിരോധസ്വരം സഖാവ് അജയപ്രസാദ്
15/04/2023
❤️
15/04/2023
നരിക്കൽ യൂണിറ്റ് സമ്മേളനം ജില്ലാ കമ്മിറ്റിയംഗം സ: ഷൈനു രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
15/12/2022
#മുന്നോട്ട്
#കലാകായിക_വിനോദവിഞ്ജാനോത്സവം
െടുമങ്ങാട്_ബ്ലോക്ക്_കമ്മിറ്റി
DYFI നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന "മുന്നോട്ട് " എന്ന ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കലാ -കായിക മത്സരം , രചന മത്സരം, ക്വിസ് മത്സരം തുടങ്ങിയവ നടത്തുന്നു.
17/11/2022
നെടുമങ്ങാട്_ബ്ലോക്ക്_കമ്മിറ്റി
കൂത്തുപറമ്പ് രക്തസാക്ഷി ദിന അനുസ്മരണം
കന്യാകുളങ്ങരയിൽ
01/11/2022
#മെമ്പർഷിപ്പ്_2022
DYFI തിരുവനന്തപുരം ജില്ലയിൽ ആദ്യം വർദ്ധനവോടെ
മെമ്പർഷിപ്പ് പൂർത്തീകരിച്ച് നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റി .
11/07/2022
ഹൃദയപൂർവ്വം DYFI
10/07/2022
DYFI നരിക്കൾ യൂണിറ്റ് സംഘടിപ്പിച്ച പഠനോത്സവം പ്രശസ്ത കവി ശ്രീ വിഭു പിരപ്പൻകോട് ഉദ്ഘാടനം ചെയ്തു..
05/07/2022
DYFI നരിക്കൽ (A) യൂണിറ്റ് സംഘടിപ്പിക്കുന്ന പഠനോത്സവം ജൂലൈ 9 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക്.