25/03/2026
26-03-2026- വ്യാഴാഴ്ച....... എല്ലാ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്തു കൊള്ളുന്നു 🇮🇳
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IYC വെള്ളറട മണ്ഡലം കമ്മിറ്റി, Political organisation, vellarada, Trivandrum city.
25/03/2026
26-03-2026- വ്യാഴാഴ്ച....... എല്ലാ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്തു കൊള്ളുന്നു 🇮🇳
24/03/2026
#യൂത്ത്കോൺഗ്രസ്സ് വെള്ളറടയുടെ പുതിയ നേതൃത്വത്തിന് ഒപ്പം നിയമസഭാ ഇലക്ഷൻ പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്നതിനായി ജനറൽ ബോഡി ഒന്നാം ഘട്ടം #ആരംഭം
#ഒപ്പം 👇
#യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അമൽ.L. S
#യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് സിവിൻ
ജില്ലാ ജനറൽ സെക്രട്ടറി അജിൻ
#യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് റാഷിദ്
#കള്ളിമൂട് വാർഡ് മെമ്പർ ഷൈൻ
#
22/09/2025
മേരി കുട്ടി മെമ്പറെ ഒരു മര്യാദയൊക്കെ വേണ്ടേ?
വെള്ളറട ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പുമായി ബന്ധപ്പെട്ട് അഴിമതി എന്നതാണല്ലോ ഇപ്പോൾ വെള്ളറടയിലെ DYFI യും കമ്മ്യൂണിസ്റ്റ് പാർട്ടിട്ടിയും കൊട്ടി ഘോഷിക്കുന്നെ 2.70 കോടി രൂപയുടെ അഴിമതി നടന്നു എന്ന്....എന്നാൽ ഈ 2.70 കോടി എങ്ങനെ പോയി എന്നുള്ളതിന് മറുപടി ആണ് താഴെ കാണുന്നത് ആറാട്ടുകുഴി വാർഡിൽ തൊഴിലുറപ്പ് ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ മുടക്കി #കമ്മ്യൂണിസ്റ്റ് വാർഡ് മെമ്പർ #മേരി കുട്ടി പണി കഴിപ്പിച്ച അത്യാധുനിക പ്രകൃതി സഹൃദ കുളം...കുളം നവീകരണത്തിന് കൊടുത്ത പണം തിരിമറി കാണിച്ച് അടിച്ചു മാറ്റിയ #മേരികുട്ടിയെ പോലെ ഉള്ള വാർഡ് മെമ്പർമാരെ സംരക്ഷിക്കാൻ വേണ്ടിയും ഇലക്ഷൻ മുന്നിൽ കണ്ടും പഞ്ചായത്ത് ഭരണ സമിതിക്ക് എതിരെ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ വെള്ളറടയിലെ യൂത്ത് കോൺഗ്രസ് പുറത്ത് കൊണ്ട് വരിക തന്നെ ചെയ്‌യും.... അപ്പോൾ 2.70 കോടിയിൽ കമ്മ്യൂണിസ്റ്റ് വാർഡ് മെമ്പർ ആറാട്ടുകുഴിയിൽ വെട്ടിയ 20 ലക്ഷം പോയാൽ ഇനി 2.50 അതിന്റെ കണക്കും പുറകെ വരുന്നുണ്ട് എന്ന് സന്തോഷ പൂർവ്വം അറിയിക്കുന്നു....അങ്ങനെ അങ്ങ് പോയാൽ പറ്റില്ലല്ലോ...
06/07/2025
#യൂത്ത് #കോൺഗ്രസ് #വെള്ളറട
ആരോഗ്യ വകുപ്പ് ICU യിലോ?
ആരോഗ്യമേഘലയെ തകർത്ത ആരോഗ്യ മന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വെള്ളറട ജംഗ്ഷനിൽ വീണാ ജോർജിന്റെ കോലം കത്തിച്ചു.....
24/05/2023
തകർച്ചയിൽ നിന്ന് കരകയറ്റാൻ
#സഹകരണ #സംരക്ഷണ #മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുക
04/02/2023
#കോൺഗ്രസിനെ വെള്ളറടയിൽ സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ച വെള്ളറട കണ്ട എക്കാലത്തെയും ജനകീയ നേതാവ് വികസനനായകൻ ജാതി മത ഭേദം മന്യേ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ജനഹൃദയങ്ങൾ ഉൾകൊണ്ട പഞ്ചായത്ത് പ്രസിഡന്റ്, മരിച്ചിട്ടും മരിക്കാത്ത ഓർമകളുടെ കാൽ നൂറ്റാണ്ട് #ശ്രീ M യേശുദാസൻ....
03/02/2023
ഇരിഞ്ഞനംപള്ളി യൂണിറ്റ് സമ്മേളനം
ഉദ്ഘാടനം ശ്രീ. മുട്ടച്ചൽ സിവിൻ 🔥
03/02/2023
വെള്ളറടയുടെ വികസന നായകൻ ശ്രീ. M യേശുദാസൻ....