Kerala Real Estate Regulatory Authority

Call Directions Website Contact the organization

Kerala Real Estate Regulatory Authority Government of India has enacted the Real Estate (Regulation and Development) Act 2016.

Under this Act, Government of Kerala established Kerala Real Estate Regulatory Authority.

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (K-RERA) സ്ഥാപക ചെയർപേഴ്സണും മുൻ IAS ഉദ്യോഗസ്ഥനുമായ ശ്രീ. പി. എച്ച്. കുര...
27/08/2026

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (K-RERA) സ്ഥാപക ചെയർപേഴ്സണും മുൻ IAS ഉദ്യോഗസ്ഥനുമായ ശ്രീ. പി. എച്ച്. കുര്യന്റെ സാർ നിര്യാണത്തിൽ K-RERAയുടെ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

ദീർഘവീക്ഷണമുള്ള ഭരണാധികാരിയും പ്രഗത്ഭനായ ഉദ്യോഗസ്ഥനുമായിരുന്ന അദ്ദേഹം K-RERAയുടെ ശക്തമായ അടിത്തറ പാകുന്നതിൽ നിർണായക പങ്കുവഹിച്ചു. സുതാര്യവും ഉത്തരവാദിത്വപരവും കാര്യക്ഷമവുമായ ഒരു റിയൽ എസ്റ്റേറ്റ് നിയന്ത്രണ സംവിധാനത്തിന് കേരളത്തിൽ രൂപം നൽകുന്നതിൽ അദ്ദേഹത്തിന്റെ നേതൃത്വവും കാഴ്ചപ്പാടും ഏറെ വിലപ്പെട്ടതായിരുന്നു.

അദ്ദേഹത്തിന്റെ ലാളിത്യവും ജ്ഞാനവും ജനക്ഷേമത്തോടുള്ള പ്രതിബദ്ധതയും K-RERAയുടെ പ്രവർത്തനങ്ങളിൽ എന്നും പ്രചോദനമായി നിലനിൽക്കും. അദ്ദേഹത്തിന്റെ സേവനങ്ങളും സംഭാവനകളും K-RERAയുടെ ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടും.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു.

Notice Inviting Quotations for Rent / Lease of Annexe Office Space near to Keshavadasapuram
10/04/2026

Notice Inviting Quotations for Rent / Lease of Annexe Office Space near to Keshavadasapuram

Address

6th Floor, Trinity Centre, TC No. 14/4354, Kesavadasapuram, Pattom , Thiruvananthapuram Authority Phone: 9497680600
Trivandrum City
695004

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919497680600

Alerts

Be the first to know and let us send you an email when Kerala Real Estate Regulatory Authority posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Real Estate Regulatory Authority:

Shortcuts

Share