Valiya Veli Youth Congress

Directions

Valiya Veli Youth Congress Indian National Congress youth

💪💪💪
04/11/2025

💪💪💪

21/12/2023

അടിച്ചാൽ തിരിച്ചടിക്കുക തന്നെ ചെയ്യും 💪💪💪✊✊✊✊

09/09/2023

പ്രിയപ്പെട്ട ജയ്ക് ,

സരമില്ല ..
ഈ ലോകം വളരെ ക്രൂരൂരമാണ് അവർ കഴിയില്ലാത്തവരെ അംഗീകരിക്കില്ല ....🙂
നിന്നെ ഒരു നാൾ ഈ ലോകം അംഗീകരിക്കും
അന്ന് ഈ ലോകം അവസാനിക്കും ...ശക്തമായി പോരാടുക അത് എതിർപാർട്ടിക്കാർക്ക് വളരെ ഗുണകരമാണ് 👍🚩😂😂😂👍🏼👍🏼

08/09/2023

കണ്ണേ കരളേ കുഞ്ഞൂഞ്ഞെ
ആര് പറഞ്ഞു മരിച്ചെന്ന്.. 💪💪💪

18/07/2023

ജനനായകന് വിട
കീറൽ വീണ ഖദർ ഷർട്ടിന്റെ ആർഭാട രഹിത്യമാണ് ഇദ്ദേഹത്തെ ആൾക്കൂട്ടത്തിന്റെ ആരാധനാ കഥാപാത്രമാക്കിയത്. കയറിപ്പോവാനുള്ള ഏണിപ്പടികളായി ഇദ്ദേഹം ഒരിക്കലും ജനത്തെ കണ്ടിട്ടില്ല .അധികാരത്തിന്റെ ഉയരങ്ങളിൽ ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിച്ചതുമില്ല .തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളിൽ അടിപതറാതെ ജ്വലിച്ചു നിന്ന പുതുപ്പള്ളിക്കാരൻ. സ്നേഹം കൊണ്ട് ലോകം ജയിച്ച രാജാവിൻറെ കഥ ഇവിടെ അവസാനിക്കുന്നു🙏🏽🙏🏽........... 🌹🌹 പ്രണാമങ്ങളോടെ*🌹

ആദരാഞ്ജലികൾ
18/07/2023

ആദരാഞ്ജലികൾ

Address

Trivandrum City
695021

Website

Alerts

Be the first to know and let us send you an email when Valiya Veli Youth Congress posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share