DYFI Pangode

DYFI Pangode

Share

ജാതിക്കും മതത്തിനും അതീതമായി മനുഷ്യനെ സ്നേഹിക്കുന്ന പ്രസ്ഥാനം.♥️✊

28/03/2026

'വയർ എരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ' തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കഴിഞ്ഞ 9 വർഷങ്ങളിൽ മുടക്കമില്ലാതെ നടത്തിവരുന്ന DYFI യുടെ അഭിമാന പദ്ധതി 'ഹൃദയപൂർവം'.

DYFI പാങ്ങോട് മേഖല കമ്മിറ്റിയുടെ 19ാം ഘട്ട പൊതിച്ചോർ വിതരണം 2026 ഏപ്രിൽ 2,വ്യാഴാഴ്ച.

28/03/2026

10 വർഷങ്ങൾ
2200 കോടി രൂപയുടെ വികസനം

'നാടിന്റെ മാറ്റം കണ്മുന്നിൽ
പിന്നെന്തിന് മറ്റൊരാൾ'

DK നമുക്ക് OK ♥️

09/01/2026

കോൺഗ്രസ് മറുപടി പറഞ്ഞേ തീരൂ.....

നാലേമുക്കാൽ ലക്ഷത്തോളം ആളുകൾക്ക് ലൈഫ് മിഷനിലൂടെ വീട് വച്ചു കൊടുത്തതിനാണോ ഈ സർക്കാരിനെ പുറത്താക്കേണ്ടത്?

1190 പദ്ധതികൾ, അതായത് 90,000 കോടി രൂപയുടെ കിഫ്ബി പദ്ധതികൾ ഓരോ നിയോജക മണ്ഡലത്തിലും നടപ്പിലാക്കിയതിനാണോ ഈ സർക്കാരിനെ പുറത്താക്കേണ്ടത്?

ഒരു ദിവസം ശരാശരി 120 പേർക്ക് എന്ന നിലയിൽ പട്ടയം കൊടുത്തതിനാണോ ഈ സർക്കാരിനെ പുറത്താക്കേണ്ടത്?

പ്രതിദിനം 119 പേർക്ക് എന്ന കണക്കിൽ പിഎസ്‌സി നിയമനങ്ങൾ നൽകിയതിനാണോ ഈ സർക്കാരിനെ പുറത്താക്കേണ്ടത്?

0.55 ശതമാനം ആയിരുന്ന അതിദരിദ്രരെ കണ്ടെത്തി അവർക്കായി പ്രത്യേക പദ്ധതി നടപ്പിലാക്കിയതിനാണോ ഈ സർക്കാരിനെ പുറത്താക്കേണ്ടത്?

കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട ധനവിഹിതം കുറയുമ്പോൾ അതിനെതിരെ ഡൽഹിയിൽ പോയി സമരം ചെയ്തപ്പോൾ അതിനോട് പ്രതികരിക്കാതിരുന്ന പ്രതിപക്ഷത്തെയാണോ അധികാരത്തിലേറ്റേണ്ടത്?

സംസ്ഥാനത്തിന്റെ കടബാധ്യത പത്താം സ്ഥാനത്ത് മാത്രം നിലനിർത്തുകയും, നികുതി വരുമാനത്തിൽ ദേശീയ ശരാശരിയേക്കാൾ 10 ശതമാനം സാമ്പത്തിക വളർച്ച നേടിയതിനാണോ ഈ സർക്കാരിനെ പുറത്താക്കേണ്ടത്?

വികസനമാണ് ചർച്ചയെങ്കിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരും

06/01/2026

സതീഷൻ പെട്ടു... 🤭

06/01/2026

Just Congress Things..🤪

31/12/2025

നമ്മുടെ MP നമ്മുടെ അഭിമാനം 😂

30/12/2025

ഇങ്ങ് ഇടത്പക്ഷം ഭരിക്കുന്ന കേരളത്തിൽ ലൈഫ് മിഷൻ വഴി വീടില്ലാത്തവർക്ക് വീട് കൊടുത്ത് പാവപെട്ടവർക്ക് താങ്ങാകുന്നു... അങ്ങ് കർണാടകയിൽ കോൺഗ്രസ്‌ സർക്കാർ പാവങ്ങളുടെ വീടുകളെ ബുൾഡോസർ ഉപയോഗിച്ച് പൊളിക്കുന്നു... വീണ്ടും ഇങ്ങു കേരളത്തിൽ congrss വയനാട് മുണ്ടക്കൈ വീട് വെക്കാൻ വേണ്ടി പിരിച്ച പൈസ പുട്ടടിച്ചു തീർത്തിട്ട്,കൊടുക്കാത്ത വീട്ടിൽ തൂക്കാൻ പ്രിയങ്കാഗാന്ധിയുടെ ചിത്രം ഉള്ള കലണ്ടർ കൊടുത്ത് പാവങ്ങളെ പറ്റിക്കുന്നു... രണ്ടും രണ്ട് രാഷ്ട്രീയം.....

06/12/2025

വിജയിപ്പിക്കുക..... 🚩

02/12/2025

പാങ്ങോട് ടൗൺ വാർഡ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി സ :ബിൻസി ബി വിയെ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കുക...

25/11/2025

മാറ്റം കൊതിക്കുന്ന പാങ്ങോടിനായി...
നിങ്ങളിലൊരാൾ...

23/11/2025

മാറ്റം കൊതിക്കുന്ന പാങ്ങോടിനായി...
പാങ്ങോടിന്റെ വികസന സാക്ഷാത്ക്കാരത്തിനായി..
ബിൻസി ബി വിയെ വിജയിപ്പിക്കുക...

17/11/2025
Want your business to be the top-listed Government Service in Trivandrum city?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Trivandrum City