17/10/2021
ഒക്ടോബർ 17
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി
രൂപീകരണ ദിനം.
1920-ൽ പഴയ സോവിയറ്റ് യൂണിയനിലെ ദക്ഷിണ നഗരമായ താഷ്കണ്ടിലാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപമെടുത്തത്.
എം.എൻ.റോയി, അദ്ദേഹത്തിന്റെ ഭാര്യ എവലിൻ റോയി, അബനി മുഖർജി, അദ്ദേഹത്തിന്റെ ഭാര്യ റോസഫിറ്റിൻഗോഫ്, മുഹമ്മദലി, മുഹമ്മദ് ഷഫീക്, എം പി ബിടി ആചാര്യ എന്നീ ഏഴു പേരാണ് സ്ഥാപക യോഗത്തിൽ പങ്കെടുത്തത്.
മുഹമ്മദ് ഷഫീക് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
16/10/2021
അതിയന്നൂരിന്റെ പുതിയ നേതിർത്വത്തിന് അഭിവാദ്യങ്ങൾ ✊️🚩
13/10/2021
Cpi(m)അതിയന്നൂർ ലോക്കൽ കമ്മിറ്റി. AKG ബ്രാഞ്ച് സമ്മേളനം ഏര്യ സെക്രട്ടറി സഖാവ്. റ്റി. ശ്രീകുമാർ ഉത്ഘാടനം നിർവഹിക്കുന്നു 🚩🚩🚩🚩
10/10/2021
സിപിഐഎം മണലുവിള ബ്രാഞ്ച് സമ്മേളനം ✊️
09/10/2021
CPI-M ശബരിമുട്ടം ബ്രാഞ്ച് സമ്മേളനം
06/10/2021
അരങ്കമുകൾ. C. P. M. ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സഖാവ് അജിക് നൂറു ചുവപ്പിൻ അഭിവാദ്യങ്ങൾ ✊️🚩
06/10/2021
അതിയന്നൂർ ലോക്കൽ കമ്മറ്റി.
ഇ.എം.എസ് നഗർ ബ്രാഞ്ച് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട സഖാവ്
S. സനിൽകുമാറിന് (പപ്പൻ )നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ.🚩🚩🚩💪💪
06/10/2021
CPIM ശാസ്താംതല ബ്രാഞ്ച് സമ്മേളനത്തോട് അനുബന്ധിച്ച് മുതിർന്ന പ്രവർത്തകരെ ആദരിക്കലും ഉന്നത വിജയം നേടിയവരെ അനുമോദിക്കലും കേ അൻസലൻ എംഎൽഎ നിർവഹിച്ചു.
30/09/2021
സിപി(ഐ)എം രാമപുരം ബ്രാഞ്ച് സെക്രട്ടറി യായി തെരഞ്ഞെടുത്ത സഖാവ് വീനു കുമാറിന് വിപ്ലവാഭിവാദനങ്ങൾ 🚩🚩
29/09/2021
സിപി(ഐ)എം രാമപുരം ബ്രാഞ്ച് സമ്മേളനം ഏര്യ സെന്റർ അംഗം സഖ. V രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു 🚩🚩
21/09/2021
അതിയന്നൂർ ലോക്കൽ സമ്മേളനത്തിനു മുന്നോടിയായി സ്വാഗതസംഘം രൂപീകരണ യോഗം ഏരിയ സെക്രട്ടറി സഖാവ് ശ്രീകുമാർ ഉത്ഘാടനം ചെയ്തു സംസാരിക്കുന്നു