08/04/2026
Murali Gurantee for Vattiyoorkavu ✊🏻
KSU & IYC VKM THIS IS A POLITICAL GROUP OF KERALA STUDENTS UNION AND INDIAN YOUTH CONGRESS
08/04/2026
Murali Gurantee for Vattiyoorkavu ✊🏻
08/04/2026
കക്കുക മുക്കുക നക്കുക ✊🏻🚩
ആക്കുളം കണ്ണാടി പാലം അഴിമതിയിലൂടെ തകർത്ത MLA ക്ക് ജനം വോട്ടിലൂടെ മറുപടി പറയും 👌
അതിനു കൂട്ട്പിടിച്ചു വട്ടിയൂർക്കാവിലെ സാധാരണക്കാരായ യുവജനങ്ങളെ VYBE എന്ന society ലൂടെ കബളിപ്പിച്ചു
27/03/2026
കരുതലായി… കാവലായി… 🫂
നമ്മുടെ സ്വന്തം K Muraleedharan 🤍
26/03/2026
RC @ Vattiyoorkavu
യുവത്വം നാടിന്റെ നന്മക്ക്.. വരും തലമുറക്കായി വട്ടിയൂർക്കാവ് വളരും..
24/03/2026
ഇന്ന് കാണുന്ന വട്ടിയൂർക്കാവ് എന്താണ് അതാണ് കെ മുരളീധരൻ ✊🏻
കെ. മുരളീധരൻ പ്രവൃത്തിയിലൂടെ തെളിയിച്ച ജനപ്രതിനിധി❤️🔥
വട്ടിയൂർക്കാവിലെ വികസന പ്രവർത്തനങ്ങൾ പരിശോധിച്ചാൽ തന്നെ കെ മുരളീധരന്റെ മനോഭാവം എത്രത്തോളം ആഴമുള്ളതാണെന്ന് വ്യക്തമാകും.
✔️ വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിനും അനുബന്ധ റിങ് റോഡുകൾക്കുമായി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 200 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തി ടോക്കൺ പ്രൊവിഷൻ അനുവദിച്ചു.
✔️ മരുതൻകുഴി പാലം യാഥാർത്ഥ്യമാക്കി.
✔️ കുണ്ടമൺകടവ് പാലം വേഗത്തിൽ പൂർത്തിയാക്കി.
✔️ കുലശേഖരം പാലത്തിനായി ബജറ്റിൽ തുക വകയിരുത്തി, സാങ്കേതിക അനുമതി ലഭ്യമാക്കി. ഭൂമി അളന്ന് നഷ്ടപരിഹാര നടപടികളും ആരംഭിച്ചു.
✔️ ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ 12 കോടി രൂപ ചിലവഴിച്ച് ദേശീയ നൃത്ത മ്യൂസിയം സ്ഥാപിച്ചു.
✔️ വട്ടിയൂർക്കാവ് സമ്മേളനത്തിന്റെ സ്മരണാർത്ഥം സ്വാതന്ത്ര്യസമര സ്മാരകം നിർമ്മിച്ചു.
✔️ കക്ഷി രാഷ്ട്രീയ ഭേദമന്യേ കോർപ്പറേഷൻ വാർഡുകളിൽ MLA ഫണ്ട് ഉപയോഗിച്ച് നിരവധി ഇടറോഡുകൾ നവീകരിച്ചു.
ഇത് വെറും വാഗ്ദാനങ്ങളുടെ പട്ടികയല്ല…
നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ തെളിവുകളാണ്.
വട്ടിയൂർക്കാവ് ഉപേക്ഷിച്ച് പോയതല്ല കെ. മുരളീധരൻ. പാർട്ടി നൽകിയ ഉത്തരവാദിത്വം നിറവേറ്റാനായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മറ്റൊരു മണ്ഡലത്തിൽ എംപിയായിരുന്ന സമയത്തും വട്ടിയൂർക്കാവിനെ അദ്ദേഹം മറന്നിട്ടില്ല.
വട്ടിയൂർക്കാവിന്റെ ജനങ്ങളോടുള്ള വിശ്വാസം കൊണ്ടാണ് വീണ്ടും ഈ മണ്ഡലം തന്നെ അദ്ദേഹം തിരഞ്ഞെടുത്തത്.
വികസനം തുടരേണ്ടതുണ്ട്.
വട്ടിയൂർക്കാവ് ഇനിയും മുന്നോട്ട് പോകണം.
ആ യാത്രയിൽ
കെ. മുരളീധരൻ വീണ്ടും മുന്നിൽ നിൽക്കും.
24/03/2026
വട്ടിയൂർക്കാവ് വികസന സ്വപ്നങ്ങൾ നേരായ ദിശയിൽ നടത്താൻ പ്രിയ നേതാവ്..
K Muraleedharan
#കേരളം_ജയിക്കും_യുഡിഎഫ്_നയിക്കും
19/03/2026
എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ.
19/03/2026
JANA-NAYAGAN ❤️🔥✊🏻
വട്ടിയൂർക്കാവിൻ മുരളിയേട്ടൻ ഇല്ലാതെ പറ്റില്ല ബ്രോ! The Legend KM🔥💪🏻