29/02/2024
ആറ്റിങ്ങൽ മണ്ഡലത്തിനെ നയിക്കാൻ
എൽഡിഎഫ് സ്ഥാനാർഥി അഡ്വക്കേറ്റ് വി ജോയ്❤️🚩🚩
Political party
29/02/2024
ആറ്റിങ്ങൽ മണ്ഡലത്തിനെ നയിക്കാൻ
എൽഡിഎഫ് സ്ഥാനാർഥി അഡ്വക്കേറ്റ് വി ജോയ്❤️🚩🚩
04/01/2024
2024 ജനുവരി 20
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന
മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം DYFI വെള്ളനാട് മേഖലാ ജാഥ ജനുവരി 7 ന്
മണികുറുമ്പ് മുതൽ വെള്ളനാട് ജംഗ്ഷൻ വരെ ✊
19/09/2023
19/06/2023
MBBS ന് മികച്ച വിജയം നേടിയ നാടിന്റെ അഭിമാനങ്ങൾക്ക് CPI (M) ചെറുകുളം ബ്രാഞ്ചിന്റെ അഭിനന്ദനങ്ങൾനങ്ങൾ🚩🚩🚩
10/04/2023
മുംബൈയിൽ വച്ചു നടന്ന നാഷണൽ എയർ ഗൺ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ സിപിഐഎം വെള്ളനാട് സൗത്ത് ടൗൺ ബ്രാഞ്ച് സെക്രട്ടറി സഖാവ് സന്തോഷിന് ചെറുകുളം ബ്രാഞ്ചിന്റെ അഭിവാദ്യങ്ങൾ🚩🚩
കേരളാ സ്റ്റേറ്റ് സെക്യൂരിറ്റി & ഹൗസ്കീപ്പിംഗ് സ്റ്റാഫ് അസ്സോസ്സിയേഷൻ (CITU) ജില്ലാ ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുത്ത ചെറുകുളം ബ്രാഞ്ച് മെമ്പർ കൂടി ആയ സ: സുകുമാർ എസ് ന് ചെറുകുളം ബ്രാഞ്ചിന്റെ അഭിവാദ്യങ്ങൾ 🚩🚩🚩
19/12/2022
CITU സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുത്ത സഖാവ് കെ എസ് സുനിൽ കുമാറിന് CPIM ചെറുകുളം ബ്രാഞ്ച്ന്റെ അഭിവാദ്യങ്ങൾ.🚩🚩🚩
13/11/2022
19/07/2022
DYFI ചെറുകുളം യൂണിറ്റ് പഠന നോ ത്സവം സംഘടിപ്പിച്ചു.
യുവജനക്ഷേമ ബോർഡംഗം സ: എസ് . കവിത ഉത്ഘാടനം ചെയ്തു. ആകർഷ് SL അദ്ധ്യക്ഷനായി. സർവ്വീസിൽ നിന്നും വിരമിച്ച ചെറുകുളം പ്രദേശത്തെ അദ്ധ്യാപകരെ അക്ഷരച്ചെപ്പ് എന്ന ഒരു ചടങ്ങിൽ സ: ഗോപകുമാർ ആദരിച്ചു
SSLC, +2 വിജയികളെ അനുമോദിച്ചു കൊണ്ട് മുൻ വെള്ളനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ: എം രാജേന്ദ്രൻ സംസാരിച്ചു കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ സഖാക്കൾ എം രാജേന്ദ്രൻ ,എസ്. മോഹനൻ , മെർലിൻ , വിപിൻ , ജ്യോതി രാജൻ എന്നിവർ വിതരണം ചെയ്തു. CPI (M) വെള്ളനാട് സൗത്ത് LC സെക്രട്ടറി സ: SL അനിൽകുമാർ , DYFI വിളപ്പിൽ ഏര്യ സെക്രട്ടറി സ: അരുൺ ലാൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു സുബിൻ സ്വാഗതവും ഗൗതമി DS കൃതജ്ഞതയും രേഖപ്പെടുത്തി🚩🚩🚩