ചട്ടവിരുദ്ധമായി നിയമിക്കപ്പെട്ട താത്കാലിക VC യെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പുറത്താക്കുകയും
പുതിയ വൈസ് ചാൻസലറെ ഉടനടി നിയമിക്കുകയും ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട്
APJ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക്
എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി
TECHNOS-All Kerala Engineering Students Association
SFI Chala Area Committee
SFI - Students' Federation of India
Sfi Cem
SFI Kerala
SFI Thiruvananthapuram
SFI CEM
||സ്വാതന്ത്രം ജനാധിപത്യം സോഷ്യലിസം||
||പഠിക്കുക പോരാടുക ||... Welcome to Official page of SFI College of Engineering Muttathara ( SFI CEM UNIT )
01/03/2023
*ചട്ടവിരുദ്ധമായി നിയമിക്കപ്പെട്ട താത്കാലിക VC യെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പുറത്താക്കുക.
*പുതിയ വൈസ് ചാൻസലറെ നിയമിക്കുക.
*APJ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക്*
എസ് എഫ് ഐ മാർച്ച്
SFI Chala Area Committee
TECHNOS-All Kerala Engineering Students Association
SFI - Students' Federation of India
Sfi Cem
22/02/2023
❤️✊🏻
22/02/2023
SFI CEM യൂണിറ്റ് സമ്മേളനം SFI സംസ്ഥാന ജോയിന്റ് കൺവീനർ സ:മനേഷ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. SFI തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ:വിജയ്, SFI ചാല ഏരിയ സെക്രട്ടറി സ:റയാൻ പ്രസിഡന്റ് സ:അശ്വിനും പങ്കെടുത്തിരുന്നു. സമ്മേളനത്തിന്റെ സെക്രട്ടറിയായി സ:ശങ്കറിനെയും പ്രസിഡന്റായി സ:സൽമാനേം തിരഞ്ഞെടുത്തു.
20/02/2023
എസ് എഫ് ഐ ടെക്നോസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഖാക്കൾക്ക് അഭിവാദ്യങ്ങൾ❤️
30/12/2021
സമര വസന്തത്തിന്റെ 51 വർഷങ്ങൾ…..✊🏻❤️
ജനകീയ വിദ്യാഭ്യാസം
ജനാധിപത്യ മതനിരപേക്ഷ കലാലയം❤️
Sfi സാരഥികളെ വിജയിപ്പിക്കുക
25/12/2021
അധികാരികൾക്ക് മുൻപിൽ മുട്ടുമടക്കുന്നവർക്കല്ല അവകാശങ്ങൾ നേടിത്തരുന്നവർക്കാകട്ടെ ഓരോ വോട്ടും
SFI Chala Area Committee
TECHNOS-All Kerala Engineering Students Association
SFI - Students' Federation of India
18/12/2021
SFI Kerala
16/12/2021
കോളേജ് ഗ്രൗണ്ടിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി എസ്എഫ്ഐ CEM പലതവണ പ്രിൻസിപ്പലിനെ കണ്ടിട്ടും ഫലമുണ്ടായില്ല. ഇന്ന് ഗ്രൗണ്ട് വൃത്തിയാക്കാനുള്ള എസ്റ്റിമേറ്റും, വിദ്യാർത്ഥികളുടെ സിഗ്നേച്ചർ അടങ്ങിയിട്ടുള്ള മാസ് പെറ്റീഷനും പ്രിൻസിപ്പലിനു കൈമാറി.
ഒരാഴ്ചയ്ക്കുള്ളിൽ ഗ്രൗണ്ട് ഉപയോഗയോഗ്യമായ അവസ്ഥയിൽ മാറ്റിയില്ലെങ്കിൽ പ്രതിഷേധമായി മുന്നോട്ടുപോകുമെന്ന് അറിയിക്കുകയും ചെയ്തു….✊🏻
13/12/2021
Congratulations…❤️
22/11/2021
നവാഗതർക്ക് സ്വാഗതം…..❤️🚩
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
Muttathara
Trivandrum City
695008
