Women Justice Movement

Women Justice Movement

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Women Justice Movement, Social service, TC 24/25, Panavila, Thycaude . PO, Trivandrum city.

03/06/2026

ഹർഷിനയുടെ നീതിക്ക് വേണ്ടി നിയമപോരാട്ടം നടത്തിയ അഡ്വ . പി ബൈജയോടൊപ്പം.
Harshina K K

03/06/2026

കോഴിക്കോട് മെഡിക്കൽ കോളേജ് ICU പീഡനക്കേസിലെ അതിജീവിതക്ക് അനുകൂലമായ നിലപാട് എടുത്തതിൻ്റെ പേരിൽ നടപടി നേരിട്ടതിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തി വിജയിച്ച നഴസിംഗ് സൂപ്രണ്ട് അനിത സിസ്റ്ററെ കണ്ടു.
Women Justice Movement

02/06/2026

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐ സി യു പീഡനക്കേസിൽ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്നും അതീജീവതയ്ക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് അതിജീവത ഇന്നലെ മുഖ്യമന്ത്രിയ്ക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും നിവേദനം നൽകി. വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറി മുബീനയോടൊപ്പമാണ് അവർ എത്തിയത്

Photos from Women Justice Movement's post 27/05/2026
26/05/2026

ആരോഗ്യ രംഗത്തെ കുറ്റകരമായ അനാസ്ഥക്കെതിരെ, ഭരണകൂടത്തിൻ്റെ അപകടകരമായ നിലപാടിനെതിരെ പോരാടി നേടിയ വിജയം.
വിമൻ ജസ്റ്റിസ് മൂവ്മെൻ്റിൻ്റെ സമര യാത്രയിൽ നീതിക്കുള്ള പോരാട്ടങ്ങളിൽ കരുത്താണ് ഈ നേട്ടം
ഹർഷിനക്ക് അഭിവാദ്യങ്ങൾ

25/05/2026

തളരാത്ത പോരാട്ടത്തിൻ്റെ വിജയം
ഹർഷിനക്ക് അഭിവാദ്യങ്ങൾ🌹🌹

18/05/2026

പതിനാറാം കേരള നിയമസഭ

ക്യാബിനറ്റിലെ വനിതകൾക്ക് അഭിവാദ്യങ്ങൾ🌹🌹🌹

14/05/2026

നിയുക്ത കേരള മുഖ്യമന്ത്രി വി. ഡി സതീശന് അഭിവാദ്യങ്ങൾ.
🌹🌹🌹

11/05/2026

എലത്തൂർ മണ്ഡലം നിയുക്ത എം എൽ എ വിദ്യ ബാലകൃഷ്ണനെ സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയ്ലാണ്ടിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു
സംസ്ഥാന കമ്മിറ്റി അംഗം
സുഫീറ എരമംഗലം ജില്ല ജനറൽ സെക്രട്ടറി
സമീന നല്ലളം, സെക്രട്ടറി റംല ഷാനവാസ്‌ മണ്ഡലം കൺവീനർ സാക്കിയ RM എന്നിവർ പങ്കെടുത്തു

Want your business to be the top-listed Government Service in Trivandrum city?

Click here to claim your Sponsored Listing.

Location

Category

Website

Address


TC 24/25, Panavila, Thycaude . PO
Trivandrum City