10/03/2026
PRM 2.0
പഞ്ചായത്ത് വിഭവ ഭൂപട നിർമാണം.
വർക്കല നിയോജക മണ്ഡലം.
"വിരൽത്തുമ്പിൽ വർക്കല"
ശില്പശാല
ഉദ്ഘാടനം: അഡ്വ. വി. ജോയ്
(ബഹു. എം. എൽ. എ., വർക്കല)
വർക്കല ബ്ലോക്ക് പഞ്ചായത്ത് ഹാൾ.
10.03.2026
10/03/2026
അന്താരാഷ്ട്ര വനിത ദിനാഘോഷം.
മുഖ്യാതിഥി: ഡോ. റോഷ്ണി ജി. എസ്.
(Beat forest officer & Govt. Certified snake Rescuer, RRT, Paruthipalli)
07.03.2026
10/03/2026
ലോക മാതൃഭാഷാ ദിനാചരണം...
21.02.2026
10/03/2026
നെൽവയൽ സ്ഥലപര വിവരശേഖരണം - കതിർ ആപ്പ്.
ഏകദിന ജി ഐ എസ് പരിശീലനവും പഞ്ചായത്ത് തല വിഭവ ഡാറ്റ ബാങ്ക് പ്രകാശനവും.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാൾ
05.02.2026
02/02/2026
വികസന സെമിനാർ.
പ്രകൃതി വിഭവ ആസൂത്രണം: കരുവന്നൂർ നദീതടം.
ഉദ്ഘാടനവും ജലവിഭവ അറ്റ്ലസ് പ്രകാശനവും:
ശ്രീ. കെ. രാജൻ
(ബഹു. റെവന്യൂ- ഭവന നിർമാണ വകുപ്പ് മന്ത്രി)
കേരള വനം ഗവേഷണ കേന്ദ്രം
പീച്ചി, തൃശ്ശൂർ.
31.01.2026
29/01/2026
"പ്രകൃതിപാഠം"
പ്രകൃതിയ്ക്കൊപ്പം ഭാവിയിലേക്കൊരു കൃഷിപാഠം.
ഭൂവിനിയോഗ വകുപ്പും, തൊടുപുഴ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കർഷകരും ശാസ്ത്രജ്ഞരും ഒരുമിക്കുന്ന ആശയ വിനിമയ സദസ്സ്.
ഉദ്ഘാടനം: ശ്രീ. മുഹമ്മദ് അൻഷാദ്
(ബഹു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)
ഷാജു കൊച്ചുകുടിയിൽ കർഷകന്റെ ഫാം
ഈസ്റ്റ് കലൂർ, കുമാരമംഗലം കൃഷിഭവൻ.
28.01.2026
24/01/2026
പ്രകൃതി വിഭവ സംരക്ഷണ ബോധവൽക്കരണ പരിപാടി...
ചിത്രരചനാ മത്സരം.
റേഡിയോ പാർക്ക്, മ്യൂസിയം കോമ്പൗണ്ട്
തിരുവനന്തപുരം.
24.01.2026
21/01/2026
കേച്ചേരി നദീതട പദ്ധതി രൂപീകരണം...
പഞ്ചായത്ത്തല പരിശീലനം.
തൃശൂർ ജില്ലാ പഞ്ചായത്ത്.
13.01.2026
21/01/2026
Antibiotic Literacy Campaign...
17/12/2025
ഹ്രസ്വകാല പരിശീലന പരിപാടി.
ജി ഐ എസ് ആൻഡ് മൊബൈൽ മാപ്പിംഗ്.
എസ്. എൻ. കോളേജ്
ആലത്തൂർ, പാലക്കാട്.
15.12.2025 - 16.12.2025
05/12/2025
ലോക മണ്ണ് ദിനം...
ക്വിസ് മത്സരം..
കോൺഫറൻസ് ഹാൾ.
ഭൂവിനിയോഗ വകുപ്പ്.
05.12.2025