BJYM Keralam

Directions Website Contact the organization

BJYM Keralam Official page of Bharatiya Janata Yuva Morcha, Kerala state committee. Bharatiya Janata Yuva Morcha (BJYM) is one of the largest yuva political organization.

BJYM provides the platform to young talented youth to serve the Nation, to flourish our Indian values, culture and to evolve our democracy. Bharatiya Janata Yuva Morcha is constantly working and endeavours to encourage the youth participation in social service oriented polity and is providing more and more opportunity at grass level to make constructive contribution in political arena.

04/10/2026

സിപിഎം ഭരണകാലത്തെ അഴിമതിയും അനാസ്ഥയും വികസനമില്ലായ്മയും തൊഴിലില്ലായ്മയും വിലക്കയറ്റവും സഹിച്ച് മടുത്താണ് ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തത്. 'പുതുയുഗ കേരളം', 'അഞ്ച് ഗ്യാരണ്ടികൾ' എന്നിവ നൽകി അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാർ 150 ദിവസം പിന്നിടുമ്പോൾ ജനങ്ങൾക്ക് എന്താണ് കിട്ടിയത്?

പവർകട്ട്, തൊഴിലില്ലായ്മ, വിലക്കയറ്റം, വിവിധ മേഖലകളിലെ പ്രതിസന്ധികൾ എന്നിവയാണ് ജനങ്ങൾക്ക് മുന്നിലുള്ളത്.

സംസ്ഥാന സർക്കാരിന്റെ നയരൂപീകരണത്തിൽ മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും സ്വാധീനം വ്യക്തമാണ്.

കേന്ദ്രസർക്കാരുമായി സഹകരിച്ച് വികസനത്തിലേക്ക് കേരളത്തെ നയിക്കാൻ ബിജെപി തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടും, വികസനത്തിന് പകരം വിവാദങ്ങളും സംഘർഷങ്ങളുമാണ് ഇവിടെ മുൻതൂക്കം നേടുന്നത്.

വാഗ്ദാനം ചെയ്ത പുതുയുഗ കേരളം എവിടെ?

150 ദിവസം പിന്നിടുമ്പോൾ അപകട രാഷ്ട്രീയമല്ലാതെ കേരളത്തിന് എന്താണ് ലഭിച്ചത്?

കേരളത്തിന് എന്ത് കിട്ടി...?

അപകട രാഷ്ട്രീയം…


03/10/2026

ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷൻ ശ്രീ കരമന ജയൻ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്നു....

03/10/2026

ബിജെപി ദേശീയ സെക്രട്ടറി ശ്രീ കെ സുരേന്ദ്രൻ കോഴിക്കോട് മാധ്യമങ്ങളെ കാണുന്നു…

03/10/2026

കേന്ദ്ര ആഭ്യന്തര ശ്രീ മന്ത്രി അമിത് ഷായുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഗൂഢാലോചന നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും, മന്ത്രിയുമായ ഒ ജെ ജനീഷിനെ തൽസ്ഥാനത്ത് നിന്ന് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് ശ്രീ പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തിൽ ബിജെപി പ്രതിനിധി സംഘം ഗവർണറെ കണ്ടു....

02/10/2026

കള്ളക്കേസിൽ കുടുക്കി സതീശന്റെ പോലീസ് ജയിലിലടച്ച യുവമോർച്ച തിരുവനന്തപുരം സൗത്ത് ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ ആറാലുംമൂടിന് അഭിവാദ്യങ്ങൾ

കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത്ഷാ ജിക്കെതിരെ കേരളത്തിൽ നടന്നത് സർക്കാർ സ്പോൺസേർഡ് ആക്രമണമാണ്. സുരക്ഷ നൽകേണ്ട പോലീസ് സംവിധാനം അതിക്രമത്തിന് കാഴ്ചക്കാരായി നിൽക്കുകയാണുണ്ടായത്. ഇതിനെതിരെ യുവമോർച്ച സംസ്ഥാനവ്യാപകമായി നടത്തിയ പ്രതിഷേധത്തിനെതിരെ യുഡിഎഫ് സർക്കാർ സ്വീകരിക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധിക്കുക.

അക്രമ രാഷ്ട്രീയത്തിനെതിരെ യുവമോർച്ച തെരുവിൽ പ്രതികരിക്കുക തന്നെ ചെയ്യും.

02/10/2026

ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ് മാരാർജി ഭവനിൽ മാധ്യമങ്ങളെ കാണുന്നു...

02/10/2026

സതീശന്റെ പോലീസ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച പോരാളികൾക്ക് അഭിവാദ്യങ്ങൾ

തിരുവനന്തപുരത്ത് മന്ത്രിമാരെ തെരുവിൽ തടഞ്ഞ യുവമോർച്ച തിരുവനന്തപുരം നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി സജി എസ്, നെടുമങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ് അനൂപ് എ. ജി, ആറ്റിങ്ങൽ മണ്ഡലം ജനറൽ സെക്രട്ടറി സനീഷ് എസ്, കടയ്ക്കവൂർ മണ്ഡലം പ്രസിഡന്റ് കടയ്ക്കവൂർ സഞ്ജു, ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡന്റ് വിഷ്ണു എം എന്നിവരെ റിമാൻഡ് ചെയ്തു.

കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത്ഷാ ജിക്കെതിരെ കേരളത്തിൽ നടന്നത് സർക്കാർ സ്പോൺസേർഡ് ആക്രമണമാണ്. സുരക്ഷ നൽകേണ്ട പോലീസ് സംവിധാനം അതിക്രമത്തിന് കാഴ്ചക്കാരായി നിൽക്കുകയാണുണ്ടായത്. ഇതിനെതിരെ യുവമോർച്ച സംസ്ഥാനവ്യാപകമായി നടത്തിയ പ്രതിഷേധത്തിനെതിരെ യുഡിഎഫ് സർക്കാർ സ്വീകരിക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധിക്കുക.

അക്രമ രാഷ്ട്രീയത്തിനെതിരെ യുവമോർച്ച തെരുവിൽ പ്രതികരിക്കുക തന്നെ ചെയ്യും.

Address

Bjp Kerala State Office Aristo Junction
Trivandrum City
695010

Alerts

Be the first to know and let us send you an email when BJYM Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJYM Keralam:

Shortcuts

Share