ചുവന്നഭൂമി ചിറയിൻകീഴ്

ചുവന്നഭൂമി ചിറയിൻകീഴ്

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ചുവന്നഭൂമി ചിറയിൻകീഴ്, Chirayinkeezhu, Thiruvananthapuram.

19/03/2026

വികസന കഥ – ഭാഗം 2
രമ്യ ഹരിദാസിന്റെ റാലി മേൽപ്പാലവും പിന്നിട്ട് മുന്നോട്ടേക്ക് സഞ്ചരിച്ചു. അപ്പോഴാണ് അവരുടെ കണ്ണിൽ പതിച്ചത് ഒരു ഭംഗിയാർന്ന ഏഴ് നില കെട്ടിടം.
“പ്രസിഡന്റേ, നിങ്ങളുടെ മണ്ഡലത്തിൽ ഫൈവ് സ്റ്റാർ ഹോട്ടൽ വരെ ഉണ്ടല്ലോ! ഇനി വരുന്ന ദിവസങ്ങളിൽ ഞാൻ ഇവിടെ തന്നെ താമസിക്കാമെന്നു തോന്നുന്നു,” എന്ന് രമ്യ ചിരിച്ചുകൊണ്ട് പറഞ്ഞു.
അതിന് പ്രസിഡന്റ് സാവധാനമായി മറുപടി നൽകി:
“അത് ഫൈവ് സ്റ്റാർ ഹോട്ടൽ അല്ല, ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമിച്ച മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കാണ്.”
അത് കേട്ട രമ്യ ഒരു നിമിഷം നിശ്ശബ്ദയായി…
“3G…” എന്ന് അവർ പതുക്കെ പറഞ്ഞു. 😄

27/12/2025

യുഡിഎഫ് ജയിച്ചാൽ ബിജെപി മുഖ്യമന്ത്രി ഉണ്ടാവുന്ന കാലം വിദൂരമല്ല...
പാവം മൂരികളെക്കുറിച്ച് ആലോചിക്കുമ്പോഴാണ് 🤭🤭

26/12/2025

ഗോപി അണ്ണൻ ബഹിരാകാശത്തു വെല്ലുവിളി ആവാൻ പോകുന്ന മുതൽ 😁😁

23/12/2025

ഡിസംബർ 20നു ചിറയിൻകീഴ് പഞ്ചായത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിനു ഇടയിൽ ഉണ്ടായ ഒരു സംഭവമാണിത്...

വലിയകട വാർഡിൽ നിന്നും വിജയിച്ച ബിജെപി മെമ്പറുടെ സത്യപ്രതിജ്ഞക്ക് ഇടയിൽ മദ്യപിച്ചു എത്തിയ ഇയാൾ 'ഭാരത് മാതാ കി ജയ് ', 'നരേന്ദ്ര മോദി കി ജയ് ' പിന്നെ എന്തൊക്കെയോ പിച്ചും പേയും ആണ് പുലമ്പുന്നത്.

ഈ ബിജെപി വാർഡ് മെമ്പറെ പറ്റി പല ആക്ഷേപങ്ങളും നില നിൽക്കുന്നുണ്ടെങ്കിലും ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹത്തെ മാനിക്കുന്നു.

എന്നാൽ മിസ്സ്‌ കാൾ അടിച്ചും കള്ളും പൈസയും കൊടുത്തും മെമ്പർഷിപ് ചേർക്കുന്ന ബിജെപി ഈ പാവം കള്ളുകുടിയനെ മറ്റുള്ളവരുടെ തലയിൽ കെട്ടി വെക്കാൻ കാണിച്ച ചേതോവികാരം എന്താണാവോ?

ഇത് അവരുടെ ആളല്ല സിപിഎംക്കാർ വാടകക്ക് എടുത്ത ആളാണ് എന്ന് പറഞ്ഞു പോസ്റ്റ്‌ ചെയ്ത സംഘികുട്ടൻമാർ അയാളുടെ മുഖം കാണിക്കുന്ന വീഡിയോ പോസ്റ്റ്‌ ചെയ്യാൻ തയ്യാറാവാത്തത് എന്തുകൊണ്ട് ആയിരിക്കും??

അത് മാത്രമല്ല ബിജെപി മെമ്പർ അദ്ദേഹത്തെ പിടിച്ചു കൊണ്ട് പോകാൻ പിന്നിൽ നിൽക്കുന്ന ബിജെപി പ്രവർത്തകരോട് ആംഗ്യം കാണിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

ഇനി ബിജെപി മെമ്പറും സിപിഎംന്റെ ആളാണെന്നു പറഞ്ഞുകൊണ്ട് ഓൺലൈൻ സംഘികൾ എത്തുമോ ആവോ??

വെറും 2 വാർഡിൽ ജയിച്ചപ്പോൾ തന്നെ ഇങ്ങനെ. ഇവരയൊക്കെ ഇനിയും വിജയപ്പിച്ചാൽ പാലക്കാട്‌ നടന്ന പോലത്തെ ആൾക്കൂട്ട കൊലപാതകങ്ങൾ നമ്മുടെ നാട്ടിലും കേരളത്തിലെ മറ്റു സ്ഥലങ്ങളിലും സംഭവിക്കും

ഇത്തരം സാമൂഹിക വിരുദ്ധ വർഗീയ ശക്തികളെ നമ്മുടെ നാട്ടിൽ നിന്ന് അകറ്റി നിർത്തുക...

14/11/2025

സിപിഐ (എം ) ആറ്റിങ്ങൽ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്ത സഖാവ് R. സുഭാഷിന് അഭിവാദ്യങ്ങൾ.✊🏻❤️

13/11/2025

പാലക്കാട്ടെ ചാണക സംഘിയുടെ മുഖത്ത് നോക്കി നിന്റെ ഗുണ്ടായിസം കയ്യിൽ വെച്ചാ മതിന്ന് പറഞ്ഞ പുലിക്കുട്ടി.സഖാവ് PM Arsho 🥰

03/09/2025

കേരള സർക്കാർ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ച ചിറയിൻകീഴ് റെയിൽവേ മേൽപ്പാലം ജനങ്ങൾക്കായി താൽക്കാലികമായി തുറന്ന് കൊടുത്തു ❣️

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Culinary Team

Attire

Website

Address


Chirayinkeezhu
Thiruvananthapuram
695304