V Joy MLA

V Joy MLA

Share

District Committee Secretary of CPIM Thiruvananthapuram,
MLA from Varkala Assembly constituency.

This is my Official government page for my office as Member of Kerala Legislative Assembly representing Varkala Legislative Constituency.

Photos from V Joy MLA's post 23/04/2026

CBSE 10-ാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഐശ്വര്യ.ആർ, ആര്യ സജീവ്, അക്ഷയിനി നായർ എന്നീ വിദ്യാർത്ഥികളെ സിപിഐഎം ആശുപത്രി മുക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു.

Photos from V Joy MLA's post 20/04/2026

സഖാവ് വക്കം നടരാജൻ അനുസ്മരണയോഗം.

Photos from V Joy MLA's post 19/04/2026

സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി പെരുങ്ങുഴിയുടെ അഭിമാനമായി മാറിയ അഭിഷേക് .ആർ. എസിനെ സിപിഐ(എം) പെരുങ്ങുഴി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു.

Photos from V Joy MLA's post 18/04/2026

പാരിപ്പള്ളി നീരോന്തിയിൽ
റെജിൻ നിവാസിൽ പോയി
#രേഷ്മ എം എസ് നെ
അഭിനന്ദിച്ചു.
തമിഴ്നാട്ടിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പിഎച്ച്ഡി ചെയ്തു വരവേ ജപ്പാനിലെ
JAMSTEC ൽ വിസിറ്റിംഗ് റിസർച്ചർ ആയി തെരഞ്ഞെടുക്കപ്പെട്ട ആളാണ് രേഷ്മ. വീട്ടിൽ രേഷ്മയുടെ ബന്ധുക്കളും
ബിനുവും ഉണ്ടായിരുന്നു.

Photos from V Joy MLA's post 15/04/2026

ഏപ്രിൽ 15
സഖാവ് എം.എം.ഹനീഫ അനുസ്മരണം.

14/04/2026
Photos from V Joy MLA's post 14/04/2026

കേരള കർഷ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന സംയോജിത കൃഷി ക്യാമ്പയിൻ വിഷുക്കാല പച്ചക്കറി വിപണനത്തിന്റെ ജില്ലാതല വിപണന ഉദ്ഘാടനം നിർവഹിച്ചു.

13/04/2026

ആയിരൂർ black&white chess academy സംഘടിപ്പിച്ച tournament ഉദ്ഘാടനം ചെയ്തു.

Photos from V Joy MLA's post 13/04/2026

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന ശ്രീ എൻ എസ് നുസൂർ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് നേരിൻ്റെ പാതയിലേക്ക്.

11/04/2026

കേരളത്തിൽ പണിയുണ്ട്.

Want your business to be the top-listed Government Service in Trivandrum city?

Click here to claim your Sponsored Listing.

Location

Telephone

Website

Address


CPI(M) Area Committee Office, Maithanam, Varkala
Trivandrum City
695141