10/07/2026
🌧️🌾 പുനരാവിഷ്കൃത കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി (RWBCIS) – ഖരീഫ് 2026 സീസൺ
കാലാവസ്ഥ വ്യതിയാനങ്ങൾ മൂലമുള്ള കൃഷിനാശങ്ങളിൽ നിന്ന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ കർഷകർക്ക് അവസരം.
🌱 ഖരീഫ് 2026 സീസണിലെ കൃഷികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
📅 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ജൂലൈ 15
📌 അപേക്ഷിക്കാം:
➡️ അംഗീകൃത ഏജൻസിയായ AIC മുഖേന
➡️ ഔദ്യോഗിക പോർട്ടൽ: pmfby.gov.in
📞 കൂടുതൽ വിവരങ്ങൾക്ക്: 1800-425-7064
#കർഷകസുരക്ഷ