CPIM santhanppara Ac

Directions

CPIM santhanppara Ac Official page Of Communist Party of India (marxist) Santhanpara Area Committee

03/09/2026

മദ്യ മാഫിയ സംഘങ്ങളിൽ നിന്നും തോട്ടം മേഖലയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് Hrtt യൂണിയന്റെ നേതൃത്വത്തിൽ നെടുങ്കണ്ടം എക്സൈസ് ഓഫീസ് മാർച്ച്.

03/09/2026
27/08/2026

പൂപ്പാറ തലകുളം ഭാഗത്തു ആന ഒരാളുടെ ജീവൻ എടുത്തിരിക്കുകയാണ്
ഇതിൽ ഉത്തരവാദപ്പെട്ട ഒരു ഉദ്ധിയോഗസ്ഥൻ പോലും വരാത്ത സാഹചര്യത്തിൽ നാട്ടുകാർ N H ഉപരോധിക്കുന്നു

Happy onam
25/08/2026

Happy onam

12/08/2026

എന്തക്കായലെ ഈ കൊച്ച് കേരളത്തിൽ നടക്കുന്നത്

ആഗസ്ത് 12സഖാവ്: AK ദാമോദരൻ ദിനം
11/08/2026

ആഗസ്ത് 12
സഖാവ്: AK ദാമോദരൻ ദിനം

സ: വി എസ് അച്ചുദാനന്ദൻ ഒന്നാം  അനുസ്മരണയോഗം ചെമ്മണ്ണാറിൽ നടന്നു.യോഗം സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ:റോമി...
21/07/2026

സ: വി എസ് അച്ചുദാനന്ദൻ ഒന്നാം അനുസ്മരണയോഗം ചെമ്മണ്ണാറിൽ നടന്നു.യോഗം സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ:റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം ശാന്തൻപാറ ഏരിയ കമ്മിറ്റി അംഗം സ:ജിമ്മി ജോർജ് അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി സെക്രട്ടറി സ:വി വി ഷാജി സ്വാഗതം ആശംസിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ വി എൻ മോഹനൻ, തിലോത്തമ സോമൻ, തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ സ:എൻ ആർ ജയൻ,കെ കെ സജി കുമാർ, ടി എൻ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു

Address

Udumbanshola

Website

Alerts

Be the first to know and let us send you an email when CPIM santhanppara Ac posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share