29/08/2026
കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് കുടുംബത്തിന്റെ ഓണാഘോഷ നിമിഷങ്ങളിൽ...
ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളും ഒത്തുചേർന്ന് മനോഹരമായ ഓർമ്മകൾ സമ്മാനിച്ച ഒരു ഓണാഘോഷം കൂടി കടന്നുപോയി.
ഓണാശംസകൾ നേർന്നും, തിരുവാതിരയും ഓണക്കളികളും വടംവലിയും ഉൾപ്പെടെയുള്ള വിവിധ പരിപാടികളുമായി ആഘോഷനിമിഷങ്ങൾ കൂടുതൽ മനോഹരമാക്കി.
ഒരുമയുടെയും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും നിറവിൽ, കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് കുടുംബത്തിന്റെ ഓണാഘോഷം അവിസ്മരണീയമായി.