19/11/2016
Indian National Congress pays tribute to the "Iron Lady of India", Smt.Indira Gandhi on her birth anniversary today.
ഇന്ത്യയുടെ ഉരുക്ക് വനിതാ ശ്രീമതി ഇന്ത്യ ഗാന്ധിയുടെ നൂറാം ജന്മദിനം രാജ്യം ഇന്ന് കൊണ്ടാടുന്നു. ഒരു വര്ഷം നീണ്ടുനില്‍ക്കുന്ന പരുപാടികള്‍ക്ക് ആണ് രാഷ്‌ട്രപതി ശ്രി. പ്രണബ് മുഖേര്‍ജി തുടക്കം ഇട്ടത്. അതിനോട് അനുബന്ധിച്ച് ഇന്ദിരാഗാന്ധിയുടെ ചരിത്ര നാള്‍ വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു വെബ്സൈറ്റ് രാഷ്‌ട്രപതി രാജ്യത്തിന് സമര്‍പ്പിച്ചു...
http://indiragandhi.in/memorial/
ഈ വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ ഇന്ദിര ഗാന്ധിയുടെ ചരിത്ര നാള്‍ വഴിയിലൂടെ ഒരു Virtual ടൂര്‍ നടത്തുകയും ചെയ്യാം...
Join This Page for More Updates on Indiraji"s 100th Bday Celebrations...
https://www.facebook.com/Indira-I-Am-Courage-1727425710915226/