08/02/2024
*ഭൂമിയിൽ സഞ്ചരിച്ച് ഉപജീവനം തേടാൻ സൗകര്യപ്പെടാത്ത വിധം അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ വ്യാപ്രിതരായിട്ടുള്ള ദരിദ്രൻമാർക്ക് വേണ്ടി ( നിങ്ങൾ ചിലവ് ചെയ്യുക) (അവരെ പറ്റി) അറിവില്ലാത്തവൻ അവരുടെ മാന്യത കണ്ട് അവർ ധനികർ ആണെന്ന് ധരിച്ചേക്കാം. എന്നാൽ അവരുടെ ലക്ഷണം കൊണ്ട് നിനക്ക് അവരെ തിരിച്ചറിയാം. അവർ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കുകയില്ല. നല്ലത് ആയ എന്തൊന്ന് നിങ്ങൾ ചിലവഴിക്കുക ആണെങ്കിലും അല്ലാഹു അത് നല്ലത് പോലെ അറിയുന്നതാണ്.*
( അൽ ബഖറ - 273 )
അസ്സലാമു അലൈക്കും..
സഹോദരങ്ങളെ...
സാമ്പത്തികം ആയി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന, എന്നാൽ ആരോടും ഒരു പരിഭവവും അറിയിക്കാതെ ഞെരുങ്ങി കഴിയുന്ന ഒരുപാട് *വിധവകൾ, യത്തീം മക്കളുകൾ, ഭർത്താവ് ഉപേക്ഷിച്ച് പോയ സ്ത്രീകൾ, രോഗികൾ* തുടങ്ങിയ ഒരുപാട് ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. *അവരിലേക്ക് പലപ്പോഴും സഹായങ്ങൾ എത്തുന്നില്ല.*
*അങ്ങിനെ ഉള്ള കുടുംബങ്ങളെ* തേടി പിടിച്ച്, അവർക്ക് ഉള്ള റമദാൻ കിറ്റ് ഈ വരുന്ന റമദാനിന് രണ്ട് ദിവസം മുമ്പ് ( *മാർച്ച് 7,8 തീയ്യതികളിൽ* ) എത്തിച്ചു കൊടുക്കുക എന്നതാണ് *ലൈഫ് ലൈൻ ചാരിറ്റബിൾ ട്രസ്റ്റ്* റമദാൻ റിലീഫ് കൊണ്ട് ഉദ്ദേശിക്കുന്നത്.
*2000 രൂപയാണ്* ഒരു കിറ്റിന് ഏകദേശം നമ്മൾ കണക്കാക്കുന്നത്.
*കിറ്റ് സ്പോൺസർ ചെയ്യാൻ താല്പര്യം ഉള്ള ആളുകൾ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.*
*Lifeline Charitable Trust*
( Reg No. 33/IV/2022)
*VATAKARA*
Phone: *+91 7012519249*
*Account details*:
Account Name :
*Lifeline Charitable Trust*
A/C No: *0106073000040482*
IFSC: *SIBL0000106*
Bank: *South Indian Bank*
Branch : *Vatakara*
UPI ID :
*QR.LIFELINECHARITABLE@SIB*
( *പണം അയക്കുന്നവർ അയച്ചതിൻ്റെ സ്ക്രീൻ ഷോട്ട് അല്ലെങ്കിൽ റിസിപ്റ്റ് 7012519249* *എന്ന വാട്ട്സ്ആപ് നമ്പറിൽ അയക്കുകയോ വിളിച്ചു അറിയിക്കുകയോ ചെയ്യേണ്ടതാണ്*. )
*ലൈഫ് ലൈൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ* വിവിധങ്ങളായ കാരുണ്യ പ്രവൃത്തികളെ കുറിച്ച് കൂടുതൽ അറിയുവാനും ഞങ്ങളുമായി സഹകരിക്കാനും താല്പര്യം ഉളളവർ ബന്ധപ്പെടുക..
*Lifeline Charitable Trust*
( Reg No. 33/IV/2022)
*VATAKARA*
Phone: *+91 7012519249*
E-MAIL:
*[email protected]*
FACEBOOK:
*https://www.facebook.com/profile.php?id=100082088821347*
INSTAGRAM :
*https://instagram.com/life_line_charity?igshid=YmMyMTA2M2Y=*