SFI_Poovattuparamba_LC

  • Home
  • SFI_Poovattuparamba_LC
Call Directions

SFI_Poovattuparamba_LC സ്വാതന്ത്ര്യം * ജനാധിപത്യം * സോഷ്യലിസ?

25/07/2024
SFI മുണ്ടക്കൽ സൗത്ത് യൂണിറ്റ് സമ്മേളനം ലോക്കൽ പ്രസിഡൻ്റ് അഭിഷേക് ഉദ്ഘാടനം ചെയ്യ്തു.
17/02/2024

SFI മുണ്ടക്കൽ സൗത്ത് യൂണിറ്റ് സമ്മേളനം ലോക്കൽ പ്രസിഡൻ്റ് അഭിഷേക് ഉദ്ഘാടനം ചെയ്യ്തു.

ചെറുകുളത്തൂർ സൗത്ത് യൂണിറ്റ് സമ്മേളനം ഏരിയ വൈസ് പ്രസിഡൻ്റ് ആസാദ് ഉദ്ഘാടനം ചെയ്യ്തു.
03/12/2023

ചെറുകുളത്തൂർ സൗത്ത് യൂണിറ്റ് സമ്മേളനം ഏരിയ വൈസ് പ്രസിഡൻ്റ് ആസാദ് ഉദ്ഘാടനം ചെയ്യ്തു.

സ. സജിൻ ഷാഹുൽ  രക്തസാക്ഷി ദിനാജരണവും പ്രഭാതബേരിയും പൂവ്വാട്ടുപ്പറമ്പിൽ വെച്ച് നന്നു.  സ.മുഹമ്മദ്‌ യാസിൻ പതാക ഉയർത്തി സ. ...
01/10/2023

സ. സജിൻ ഷാഹുൽ രക്തസാക്ഷി ദിനാജരണവും പ്രഭാതബേരിയും പൂവ്വാട്ടുപ്പറമ്പിൽ വെച്ച് നന്നു. സ.മുഹമ്മദ്‌ യാസിൻ പതാക ഉയർത്തി സ. അശ്വിൻ ടി എം സംസാരിച്ചു.

DDE ഓഫീസ് മാർച്ചിൻ്റെ ഭാഗമായി SFI പൂവ്വാട്ടുപറമ്പ് ലോക്കൽ കമ്മിറ്റി പ്രചരണം നടത്തുന്നു.
11/09/2023

DDE ഓഫീസ് മാർച്ചിൻ്റെ ഭാഗമായി SFI പൂവ്വാട്ടുപറമ്പ് ലോക്കൽ കമ്മിറ്റി പ്രചരണം നടത്തുന്നു.

സംഘടനാ അടിസ്ഥാനത്തിൽ ഇലക്ഷൻ നടക്കുന്ന കുന്ദമംഗലം SNES കോളേജിൽ ഒരു ജനറൽ സീറ്റ് ഉൾപ്പെടെ 5 സീറ്റിൽ SFI എതിരില്ലാതെ തിരഞ്ഞെ...
29/10/2022

സംഘടനാ അടിസ്ഥാനത്തിൽ ഇലക്ഷൻ നടക്കുന്ന കുന്ദമംഗലം SNES കോളേജിൽ
ഒരു ജനറൽ സീറ്റ് ഉൾപ്പെടെ 5 സീറ്റിൽ SFI എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

നോമിനേഷൻ പൂരിപ്പിക്കാൻ പോലുമറിയാത്ത Abvp , KSU. ഇക്കൂട്ടരാണ് കോളേജ് യൂണിയൻ ഭരണത്തിന് വേണ്ടി മത്സരിക്കുന്നതെന്നാലോയിക്കുമ്പോളാണ് 🥵😂

Address

Poovattuparamba

Telephone

+919846187902

Website

Alerts

Be the first to know and let us send you an email when SFI_Poovattuparamba_LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed government service?

Share