Vellakkayam

Directions Website Contact the organization

Vellakkayam 𝐔𝐒𝐄 �
വെള്ളക്കയം ദേശത്തെ വാർത്?

21/01/2026
19/01/2026

സഞ്ചാരികളുടെ മനസ്സിൽ ചുരുങ്ങിയ കാലം കൊണ്ട് ഇടം നേടിയത് ആണ് കോട്ടപ്പാറ ഹിൽ ടോപ്.
അനുദിനം വളർന്നു കൊണ്ടിരിക്കുന്ന സഞ്ചാരികളുടെ എണ്ണം കോട്ടപ്പാറയുടെ അതിസൗന്ദര്യത്തിന്റെ തെളിവാണ്.

മതിയായ സുരക്ഷ ക്രമീകരണങ്ങൾ നൽകി കോട്ടപ്പാറയുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നത്തിൽ ഇതുവരെ പഞ്ചായത്തോ വനംവകുപ്പൊ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല...

ഇപ്പോൾ വനംവകുപ്പ് അടച്ചു പൂട്ടിയെന്ന ബോർഡ് വെച്ചിരിക്കുക ആണ് കോട്ടപ്പാറയിൽ.

നാണം ഉണ്ടോ നിങ്ങൾക്ക്...തീ ഇടുന്നുണ്ടോ എന്ന് നോക്കാൻ ഒരു വാച്ചറെ അവിടെ നിർത്തുവാൻ സാധിക്കില്ലേ...അതിനു കഴിയാതെ അടച്ചു പൂട്ടുക ആണോ വേണ്ടത്...

മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ചങ്ങലക്കിടാൻ ഇവർക്ക് ഈ അധികാരം എവിടെ നിന്ന് കിട്ടി?











Kottappara Hill Station
കോട്ടപ്പാറ

(കോട്ടപ്പാറ പ്രവേശനം നിരോധിച്ചിരിക്കുന്നു
വനംവകുപ്പ് കഴിഞ്ഞ ദിവസം സ്ഥാപിച്ച ബോർഡ്)

18/01/2026
03/01/2026

29 വർഷങ്ങൾക്ക് മുമ്പുള്ള ഒരു ചിത്രം 📸
മുള്ളരിങ്ങാട് 1995ൽ ആദ്യമായി ഉണ്ടാക്കിയ ക്രിക്കറ്റ്‌ ടീം..

സെഞ്ച്വറി ക്രിക്കറ്റ്‌ ക്ലബ്‌ 💯

ടീം അംഗങ്ങൾ ഇടത് നിന്ന്...

ബിജു, ഷാജി,ഷാജി മങ്കുത്തേൽ(ടീം മാനേജർ),സുരേഷ്, ദീപു, ഹരീഷ്,ബിനീഷ്, കുട്ടൻ, ഷിബു പി വി,അനീഷ്, പൊന്നപ്പൻ, ഷിബു,സതീഷ്, ഷിഹാബ്, സുതീഷ്, ജോമോൻ,സന്തോഷ്‌ എന്നിവർ...




Address


Alerts

Be the first to know and let us send you an email when Vellakkayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Vellakkayam:

Shortcuts

  • Want your organization to be the top-listed government service?

Share