SFI iqbal college

  • Home
  • SFI iqbal college
Directions Website

SFI iqbal college പഠിക്കുക പോരാടുക വിദ്യാഭ്യാസം വിമോചനത്തിന്‌്‌....സമരമാണ് പാത.

20/09/2026

കൂടെ നിന്ന എല്ലാവർക്കും നന്ദി..❤️തകർക്കാൻ ശ്രമിച്ചവർക്കും, തളർത്താൻ ശ്രമിച്ചവർക്കും, ഒരു മുന്നറിയിപ്പ്. ഞങ്ങൾ ഇഖ്ബാലിൽ തന്നെ കാണും

18/09/2026

അവസാനം നിമിഷവും കള്ളം തുടരുന്നവരോട് അതിന് കൂട്ടുനിൽക്കുന്നവരോടുമുള്ള മറുപടിയായിരിക്കണം . നിങ്ങളുടെ ഓരോ വോട്ടും

18/09/2026

മാഗസിൻ എന്ന അവകാശം സംരക്ഷിക്കാൻ ഞങ്ങളുണ്ട്

MAGAZINE EDITOR
MUHAMMAD ASIF B

17/09/2026

ഇക്ബാലിലെ വിദ്യാർത്ഥികളുടെ ശബ്ദം യൂണിവേഴ്സിറ്റിയിൽ എത്തിയിട്ട് ഒരു കൊല്ലമാകുന്നു. നിങ്ങളുടെ ആവശ്യങ്ങൾ നിങ്ങളുടെ പരാതികൾ അത് നിങ്ങളുടെ മാത്രമായി മാറിയിട്ട് ഒരു കൊല്ലമാകുന്നു. ഇന്ന് മുതൽ അത് മാറാൻ പോവുകയാണ്.

OUR UUC
MUHAMMED AZIF S❤️‍🔥
MUHAMMED ASLAM❤️‍🔥

17/09/2026

OUR CHAIRMAN
S MUHAMMED SADATH

16/09/2026

കൊട്ടിക്കലാശം ❤️‍🔥

ഇക്ബാലിന്റ മണ്ണ് കളർ ആകും എന്ന് പറഞ്ഞാൽ കളറാക്കിയിരിക്കും❤️

16/09/2026

അസത്യത്താൽ ഉണ്ടായി തീരുന്ന അന്ധകാരത്തിന്റെ പുകമറകൾ തുടച്ച് നീക്കി കൊണ്ട് കലാലയത്തിലെ പ്രവർത്തനങ്ങളിലെ സുതാര്യത ഉറപ്പ് വരുത്താൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സ: അഭിജിത്ത് ❤️

VOTE FOR SFI ❤️
VOTE FOR IQBAL ❤️

14/09/2026

കള്ളങ്ങൾ പറയുമ്പോൾ, അതിനെക്കുറിച്ച് ഓർമയുള്ളവരോട് ഒന്ന് ചോദിച്ചുറപ്പിക്കുന്നത് നന്നായിരിക്കും… 😂

Address


Alerts

Be the first to know and let us send you an email when SFI iqbal college posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed government service?

Share