SFI Mavelikara

  • Home
  • SFI Mavelikara
Directions

SFI Mavelikara SFI മാവേലിക്കര ഏരിയ കമ്മിറ്റിയുടെ ഫേസ്ബുക്ക്‌ പേജ്

സെക്രടറി :അനന്തു അജി
പ്രസിഡന്റ് :അനന്ദൻ

സ്നേഹവണ്ടി 😍
15/06/2025

സ്നേഹവണ്ടി 😍

" നമുക്കൊരുക്കാം അവർ പഠിക്കട്ടെ"SFI ചെട്ടികുളങ്ങര വടക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേള Lp സ്കൂളിലെ വിദ്യാർത്ഥികൾ...
15/06/2025

" നമുക്കൊരുക്കാം
അവർ പഠിക്കട്ടെ"
SFI ചെട്ടികുളങ്ങര വടക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേള Lp സ്കൂളിലെ വിദ്യാർത്ഥികൾക്ക് കായംകുളം MLA അഡ്വ: യു പ്രതിഭ പഠനോപകരണം വിതരണം ചെയ്തു
നേതൃത്വംകൊടുത്ത
SFI ചെട്ടികുളങ്ങര വടക്ക് ലോക്കൽ കമ്മിറ്റിക്ക് അഭിവാദ്യങ്ങൾ ✊🏼❤️

"നമുക്കൊരുക്കാം അവർ പഠിക്കട്ടെ "🤍❤️SFI ടൗൺതെക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ SMRV Lp സ്കൂളിലെ വിദ്യാർത്ഥികൾക്ക് CP...
15/06/2025

"നമുക്കൊരുക്കാം
അവർ പഠിക്കട്ടെ "🤍❤️
SFI ടൗൺതെക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ SMRV Lp സ്കൂളിലെ വിദ്യാർത്ഥികൾക്ക് CPIM മാവേലിക്കര ഏരിയ സെക്രട്ടറി സ. ജി അജയകുമാർ പഠനോപകരണം വിതരണം ചെയ്തു
നേതൃത്വം കൊടുത്ത
SFI ടൗൺതെക്ക് ലോക്കൽ കമ്മിറ്റിക്ക് അഭിവാദ്യങ്ങൾ ✊🏼❤️

❤️
11/06/2025

❤️

നമ്മുക്കൊരുക്കം അവർ പഠിക്കട്ടെനാളെ 💚
11/06/2025

നമ്മുക്കൊരുക്കം അവർ പഠിക്കട്ടെ
നാളെ 💚

SFI B.H.HSS യൂണിറ്റ് തല മെമ്പർഷിപ്പ് ഉദ്ഘാടനം SFI ഏരിയ ജോ. സെക്രട്ടറി ആദിത്യകേശവ് നിർവഹിച്ചു
11/06/2025

SFI B.H.HSS യൂണിറ്റ് തല മെമ്പർഷിപ്പ് ഉദ്ഘാടനം SFI ഏരിയ ജോ. സെക്രട്ടറി ആദിത്യകേശവ് നിർവഹിച്ചു

SFI സി.എം.എസ് HS യൂണിറ്റ് തല മെമ്പർഷിപ്പ് ഉദ്ഘാടനം ജില്ലാ കമ്മിറ്റി അംഗം സ.അരവിന്ദ് രാജ് നിർവഹിച്ചു.
11/06/2025

SFI സി.എം.എസ് HS യൂണിറ്റ് തല മെമ്പർഷിപ്പ് ഉദ്ഘാടനം ജില്ലാ കമ്മിറ്റി അംഗം സ.അരവിന്ദ് രാജ് നിർവഹിച്ചു.

SFI മാവേലിക്കര ഗവ. ഗേൾസ് സ്കൂൾ മെമ്പർഷിപ്പ് SFI ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം സ. അശ്വിൻ ശാന്തകുമാർ ബോക്സിങ് കേരള സ്റ്റേറ...
11/06/2025

SFI മാവേലിക്കര ഗവ. ഗേൾസ് സ്കൂൾ മെമ്പർഷിപ്പ് SFI ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം സ. അശ്വിൻ ശാന്തകുമാർ ബോക്സിങ് കേരള സ്റ്റേറ്റ് ലെവൽ ചാമ്പ്യൻമാരായ ആനിനും, അക്ഷരക്കും നൽകി ഉദ്ഘാടനം ചെയ്തു.

SFI പോപ്പ് പയസ് HSS യൂണിറ്റ് തല മെമ്പർഷിപ്പ് ഉദ്ഘാടനം ഏരിയ സെക്രട്ടറിയേറ്റ് അംഗം സ.മുഹമ്മദ്‌ നൂറ് നിർവഹിച്ചു.
10/06/2025

SFI പോപ്പ് പയസ് HSS യൂണിറ്റ് തല മെമ്പർഷിപ്പ് ഉദ്ഘാടനം ഏരിയ സെക്രട്ടറിയേറ്റ് അംഗം സ.മുഹമ്മദ്‌ നൂറ് നിർവഹിച്ചു.

SFi ചെട്ടികുളങ്ങര സ്കൂൾ യുണിറ്റ് മെമ്പർഷിപ്പ് ഉദ്ഘാടനം SFI മാവേലിക്കര ഏരിയ പ്രസിഡൻ്റ് സ. അനന്തൻ ഉദ്ഘാടനം ചെയ്തു
10/06/2025

SFi ചെട്ടികുളങ്ങര സ്കൂൾ യുണിറ്റ് മെമ്പർഷിപ്പ് ഉദ്ഘാടനം SFI മാവേലിക്കര ഏരിയ പ്രസിഡൻ്റ് സ. അനന്തൻ ഉദ്ഘാടനം ചെയ്തു

നാളെ ❤️
09/06/2025

നാളെ ❤️

Address


Website

Alerts

Be the first to know and let us send you an email when SFI Mavelikara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed government service?

Share